ജില്ലയില്‍ വെള്ളിയാഴ്ച 497 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 458 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 19 പേര്‍ ആരോഗ്യ…
ജില്ലയില്‍ വ്യാഴാഴ്ച ( ഒക്ടോബര്‍ 22) 377 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 330 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും…
കൊവിഡ് കാലത്തെ അതിജീവിക്കുമ്പോള്‍ കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോഴത്തെ മോശം സാഹചര്യത്തില്‍ നിരാശ വേണ്ടെന്നും കുതിപ്പുയര്‍ത്തുന്ന സമയമായി ഈ കാലഘട്ടത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം…
ജില്ലയില്‍ ബുധനാഴ്ച 566 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 509 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്തു നിന്നും 34 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 17 പേര്‍ ആരോഗ്യ…
'നോ മാസ്‌ക് നോ എന്‍ട്രി' കൊവിഡ് ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി പൊതുവാഹനങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് തുടക്കമായി. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം…
ജില്ലയില്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 20) 400 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 371 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 14…
കണ്ണൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച നോ മാസ്‌ക്ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്ട് ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രചാരണത്തിന് തുടക്കം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും…
ജില്ലയില്‍ പേര്‍ക്ക് തിങ്കളാഴ്ച 293 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്ത് നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പേര്‍…
ജില്ലയില്‍ പേര്‍ക്ക് ഞായറാഴ്ച 462 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 13 പേര്‍…
കണ്ണൂർ ജില്ലയില്‍ പേര്‍ക്ക് ശനിയാഴ്ച 464 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 433 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്ത് നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 13…