ആന്തൂര്‍ നഗരസഭ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു കിഫ്ബി നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും നാടിന്റെ വികസനത്തിന് സര്‍ക്കാരിന്റെ സംഭാവനയാണ് കിഫ്ബിയെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. ആന്തൂര്‍ നഗരസഭ ആസ്ഥാന…
ജില്ലയില്‍ തിങ്കളാഴ്ച 174 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 157 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.…
ജില്ലയില്‍ ഞായറാഴ്ച ( ഒക്ടോബര്‍ 25) 274 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 18…
ജില്ലാ ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റ് നാടിനു സമര്‍പ്പിച്ചു കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ ജനകീയമുന്നേറ്റമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതാവണമെന്ന ആഗ്രഹത്തോടെ ആളുകള്‍ സഹായഹസ്തവുമായി വരുന്ന…
സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനം, അഞ്ചരക്കണ്ടി പുഴ…
മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് കേന്ദ്രം ഉദ്ഘാടനം ചെയ്തു കണ്ണൂർ: റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ആരംഭിച്ച മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പരിശോധന ആര്‍ ടി…
ഹാന്‍വീവ് കെട്ടിടത്തിന്റെ സമര്‍പ്പണവും കൈത്തറി മ്യൂസിയം സജ്ജീകരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു കണ്ണൂർ: കൈത്തറി മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും കൈത്തറിയുടെ ഭാവി മുന്നില്‍കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നതെന്നും വ്യവസായ വകുപ്പ്…
ജില്ലയില്‍ ശനിയാഴ്ച 430 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 397 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ…
വ്യാവസായിക രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കൈത്തറിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. നാടുകാണിയിലെ ടെക്‌സ്റ്റൈയില്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്ററിന്റെ…
മാപ്പിള ബേ ഫിഷറീസ് കോംപ്ലക്‌സില്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കണ്ണൂർ: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള മത്സ്യകൃഷിയില്‍ കേരളം വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ഈ മേഖലയിലുള്ളവര്‍ക്ക് വിദഗ്ധ പരിശീലനവും…