തീരദേശ ജനതയുടെ ജീവിത നിലവാരം ഉയർത്തലും മത്സ്യബന്ധന രംഗത്തുള്ള ആധുനികവൽക്കരണവും ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കായിക-വഖഫ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം തീര സദസിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.…

തീര സദസ്സുമായി ബന്ധപ്പെട്ട് ധർമ്മടം മണ്ഡലത്തിൽ തീർപ്പാക്കിയത് 43 പരാതികൾ. ഇവയിൽ 24 എണ്ണം പരാതികൾ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതും 19 എണ്ണം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്.ആകെ 77 പരാതികളും അപേക്ഷകളുമാണ് തീര സദസ്സുമായി…

തീരദേശ പരിപാലന മേഖല (സി ആർ സെഡ്) യിൽ ഭവന നിർമ്മാണവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്ന് മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി…

സഹകരണ വകുപ്പ് ജില്ലാ ഭരണകൂടം, ജനകീയ കമ്മിറ്റി എന്നിവ തളിപ്പറമ്പ് താലൂക്ക് തിമിരി വില്ലേജിൽ തലവിൽ താമസിക്കുന്ന അരുന്ധതി വേലിയാട്ടിന് നിർമ്മിച്ച് നൽകിയ വീട്ടിന്റെ താക്കോൽ കൈമാറ്റം തളിപ്പറമ്പ് ആർ ഡി ഒ ഇ…

ഏഴ് വർഷക്കാലം തീരദേശത്തിന്റെ കണ്ണുനീരൊപ്പുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും ഇനിയുള്ള മൂന്ന് വർഷം അത് തുടരുമെന്നും മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ  വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തലശ്ശേരി നിയോജക…

ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ കർമ്മശേഷി പ്രയോജനപ്പെടുത്താനുള്ള  സാഹചര്യം ഒരുക്കുന്നതിനും നടപടികൾ സ്വീകരിക്കേണ്ടത് സർക്കാർ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് കോഴിക്കോട് സി ആർ സി സ്പെഷ്യൽ എഡ്യൂക്കേഷൻ ലക്ചറർ ജയ്സൺ എം പീറ്റർ പറഞ്ഞു.…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 23ന് രാവിലെ 11.30ന് മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൂടാതെ 12 സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും മൂന്ന്…

ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ വ്യാപകമാകുന്ന പുതിയ കാലത്ത് ഗ്രന്ഥശാലകള്‍ ശാസ്ത്രബോധത്തിന്റെ പ്രചാരകരാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 17-ാമത് പുസ്തകോത്സവം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ചിറക്കൽ ഓണപ്പറമ്പിലെ കുടുംബക്ഷേമ ഉപകേന്ദ്രം ജനകീയ ആരോഗ്യകേന്ദ്രമാക്കി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു.…

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ 16 എണ്ണം ഉൾപ്പെടെ സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി…