ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക്…

പുനര്‍ നിര്‍മ്മിച്ച മൂന്നാം പാലത്തിന്റെയും പൂര്‍ത്തിയായ മൂന്നുപെരിയ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനം മെയ് 13ന് ഉച്ചക്ക് 2.30ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.  ഡോ. വി…

ജില്ലാപഞ്ചായത്തിനു കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്പുകള്‍ നല്കി ജില്ലാപഞ്ചായത്തിനു കീഴിലുള്ള വിദ്യാലയങ്ങള്‍ മാതൃകാ ഹരിത ക്യാമ്പസുകളാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ്‌ പി പി ദിവ്യ പറഞ്ഞു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട്…

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ബ്രൂസല്ലോസിസ് നിയന്ത്രണ പരിപാടിയുടെ ഒന്നാം ഘട്ട ജില്ലാതല ഉദ്ഘാടനം മെയ് 15ന് രാവിലെ 10 മണിക്ക് നടക്കും. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഇന്ന്‌ (മെയ് 11)   ഇരിട്ടി താലൂക്കിൽ നടക്കും.  ഇരിട്ടി നിഖിൽ ആശുപത്രിക്ക്…

വര്‍ധിച്ചു വരുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ 'കലയാട്ടം' ക്യാമ്പയിന് പരിസമാപ്തി. വിദ്യാര്‍ഥികളെയും യുവാക്കളേയും ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരാഴ്ച്ച നീണ്ട ക്യാമ്പയിൻ നടത്തിയത്. സമാപനത്തിൽ…

ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവ് കൃഷി മന്ത്രി പി പ്രസാദ് നേരിട്ട് കൈമാറിയതോടെ ലത കണ്ണീരണിഞ്ഞു. 'കരുതലും കൈത്താങ്ങും' തളിപ്പറമ്പ് താലൂക്ക്തല അദാലത്ത് വേദി ഒരു നിമിഷം വികാര നിര്‍ഭരമായി. ക്യാന്‍സര്‍…

ശരീരം തളര്‍ന്ന് ഇലക്ട്രോണിക് വീല്‍ ചെയറില്‍ ഇരിപ്പാണെങ്കിലും ബിപിഎല്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് കാഞ്ഞിരങ്ങാട് ചെനയന്നൂരിലെ കെ സി മുസ്തഫ. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍…

പൊതുജനങ്ങളുടെ പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാക്കി പരാതി രഹിത സമൂഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കരുതലും…

കുടിവെള്ള ചാർജ് കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങി കുടിവെള്ള ചാർജ് കുടിശ്ശിക 1000 രൂപയിലധികമുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാൻ നടപടി തുടങ്ങിയതായി ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ അറിയിച്ചു. കണ്ണൂർ, മട്ടന്നൂർ, പെരളശ്ശേരി, തലശ്ശേരി…