ജില്ലയിൽ ഏഴ് സ്ഥലങ്ങളിൽ കൂടി തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ തുടങ്ങാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. നിലവിൽ പടിയൂർ-കല്ല്യാട് പഞ്ചായത്തിലെ പടിയൂരിൽ ഒരു എബിസി കേന്ദ്രം വിജയകരമായി…

സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കണ്ണൂർ ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ അതിഥി തൊഴിലാളികളുടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ…

വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി മാത്രമേ സഹകരണ മേഖലയിലെ ജീവനക്കാർക്ക് മുന്നോട്ടുപോകാനാവൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞു. കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിന് 2020-21 വാർഷിക പദ്ധതിയിൽ സർക്കാർ അനുവദിച്ച…

കൂട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിജയശിൽപികൾക്ക് ആദരം എന്ന പേരിൽ സംഘടിപ്പിച്ച പ്ലസ് ടു ഉന്നത…

കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന 'സ്‌കൂഫെ' കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ കെ ശൈലജ…

ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍ ഈ വർഷം ജൂൺ ഒമ്പത് അർധരാത്രി 12 മുതൽ ജൂലൈ 31 അർധരാത്രി 12 വരെ തീരുമാനിച്ച ട്രോളിംഗ് നിരോധനം ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കാൻ ഇതുസംബന്ധിച്ച് ചേർന്ന…

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ…

കരട് തീരദേശ പരിപാലന പ്ലാൻ വിവിധ ജില്ലകളിലെ പബ്ലിക് ഹിയറിങ്ങിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി പരമാവധി വേഗത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും ഇതിൽ ഒട്ടേറെ ഇളവുകൾക്ക് ശുപാർശ നൽകുന്നുണ്ടെന്നും കേരള കോസ്റ്റൽ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസഭകള്‍ ചേരും. ക്യാമ്പയിനിന്റെ അടിയന്തര ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വിലയിരുത്തലും ഹ്രസ്വകാല, ദീര്‍ഘകാല…

പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കുന്ന റീസൈക്കിൾ പദ്ധതി കേരളം ഏറ്റെടുക്കേണ്ട മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.  സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ സൈക്കിൾ…