സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹയാനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ അമ്മമാരായ രണ്ടു പേർക്ക് ഇ-ഓട്ടോ സമ്മാനിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പ്രസിഡഡന്‌റ് പി.പി ദിവ്യയും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും ചേർന്ന് സംയുക്തമായി താക്കോൽ കൈമാറി.…

കൈത്തറി മേഖലയിലെ പുതിയ സാങ്കേതികവിദ്യകളെ പരിചയപ്പെടുന്നതിനും കൈത്തറി മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെയും ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനമായ കണ്ണൂരിലെ വീവേഴ്‌സ് സർവീസ് സെൻറർ ജില്ലാ പഞ്ചായത്ത് പ്രസിഡഡന്‌റ്‌ പി.പി ദിവ്യ സന്ദർശിച്ചു. സെൻറർ ഡെപ്യൂട്ടി…

ജില്ലാ പഞ്ചായത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. പയ്യാമ്പലം ബീച്ചില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി പി ദിവ്യ…

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഖാദി ഉത്പന്നങ്ങളുടെ…

സ്വാതന്ത്ര്യ സമര സേനാനി  തളിപ്പറമ്പ്  ശ്രീകണ്ഠാപുരം ഐച്ചേരി-മാപ്പിനിയിലെ  തിക്കൽ ഗോവിന്ദൻ നമ്പ്യാർ , ഇരിക്കൂർ - പെരുവളത്തുപറമ്പിലെ ചെറിയാണ്ടി കുഞ്ഞിരാമൻ എന്നിവരെ റവന്യു വകുപ്പ് ആദരിച്ചു.   അഡ്വ: സജീവ് ജോസഫ് എംഎൽഎ ആദര…

ഡാമുകളിൽ ബാക്കിയുള്ള ജലവും കൂടി ഉപയോഗിച്ചാൽ ചുരുങ്ങിയ ചെലവിൽ വൈദ്യുതി കൊടുക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നുറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പഴയങ്ങാടി 110 കെവി…

ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല നടീൽ ഉൽഘാടനം പാപ്പിനിശേരി പമ്പാലയിൽ മിനി ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെയും കൃഷി…

വിദ്യാര്‍ഥികളില്‍ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലകളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ 'മണ്‍സൂണും കുട്ട്യോളും' എന്ന പേരില്‍ ഏകദിന ശില്പശാല നടത്തി. കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍' എന്ന പേരില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍…

ജില്ലാ സ്‌കിൽ കമ്മിറ്റിയും തോട്ടട ഐ ഐ എച്ച് ടിയും കെയ്‌സ് സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഡൈയിംഗ് പരിശീലന പരിപാടിയുടെ സമാപനം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം…

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളായ പാപ്പിനിശ്ശേരിയിലെ ആരംഭൻ ഗോപാലൻ, ധർമ്മടം പാലയാട്ടെ എം രാജൻ എന്നിവരെ ആദരിച്ചു. പാപ്പിനിശ്ശേരിയിലെ ആരംഭൻ ഗോപാലന്റെ വസതിയിൽ നടന്ന പരിപാടിയിൽ…