കാട് മൂടിയും മാലിന്യം നിറഞ്ഞും ഒഴുക്ക് തടസ്സപ്പെട്ട പയ്യന്നൂര്‍ നഗരസഭ നാരങ്ങാത്തോടിന് ശാപമോക്ഷം. നഗരസഭയുടെ ശുചിത്വ നഗരപദ്ധതിയുടെ ഭാഗമായി കേളോത്ത് നാരാങ്ങാത്തോടിന്റെ ശുചീകരണത്തിന് തുടക്കമായി. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് തോട് വൃത്തിയാക്കുന്നത്.…
പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾ: സ്പീക്കർ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പട്ടികജാതി…
ദുരന്ത കാലത്തെ നേരിടാൻ തലശ്ശേരിയിൽ ദുരന്ത നിവാരണ സേന ഒരുങ്ങുന്നു. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിലാണ് 100 പേരടങ്ങുന്ന ദുരന്ത നിവാരണ സേന സജ്ജമാകുന്നത്. നഗരസഭയിൽ മുമ്പുണ്ടായിരുന്ന 25 അംഗ സേനയെ വിപുലീകരിച്ചാണ് പുതിയ സേന.…
റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ പരിപൂർണമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന പ്രക്രിയ ഈ വർഷം നവംബർ ഒന്നോടെ പൂർത്തിയാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.. കണ്ണൂർ താലൂക്ക് ഓഫീസിനായി പുതുതായി…
അമ്മയുടെ കയ്യില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ഭൂമിക്ക് പട്ടയം കിട്ടിയതിന്റെ സന്തോഷമാണ് ലക്ഷ്മിക്ക്. പട്ടയം കിട്ടിയോണ്ട് ഏറെ ആശ്വാസായി... ഇത് നക്കോത്ത് ലക്ഷ്മിയുടെ വാക്കുകള്‍. ഭര്‍ത്താവ് ബാലന്റെ കയ്യും പിടിച്ചാണ് അവര്‍ ജില്ലാ തല…
പലവിധ അസുഖങ്ങളുടെ വയ്യായ്കയും കൈപൊട്ടിയതിന്റെ വേദനയുമായാണ് ശാന്ത പട്ടയമേളയ്ക്ക് എത്തിയത്. മന്ത്രിയില്‍ നിന്ന് പട്ടയം കൈയില്‍ കിട്ടിയപ്പോള്‍ ഈ വേദനകള്‍ക്കിടയിലും മുഖത്ത് സന്തോഷം നിറഞ്ഞു. അഞ്ച് പതിറ്റാണ്ട് കാത്തിരുന്ന നിമിഷം. അതുകൊണ്ടാണ് അസുഖങ്ങളുടെ അവശതകള്‍…
വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി സ്വന്തമായതിന്റെ സന്തോഷത്തിലാണ് വെള്ളോറ വില്ലേജ് കായപ്പൊയില്‍ കോളനിയിലെ 21 കുടുംബങ്ങള്‍. അഞ്ച് മാസം കൊണ്ട് അതിവേഗ നടപടിയിലൂടെയാണ് സര്‍ക്കാര്‍ ഇവരെ ഭൂമിയുടെ അവകാശികളാക്കിയത്. കണ്ണൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ കോളനിക്കാര്‍…
ജില്ലാ മേളയില്‍ 7454 പട്ടയങ്ങള്‍ വിതരണം ചെയ്തു മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കുമെന്ന് റവന്യ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി…
ജില്ലാ ശിശുക്ഷേമ സമിതി ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ചാല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ അധ്യക്ഷത…
സാമൂഹ്യനീതി വകുപ്പിന്റെ സ്നേഹയാനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ അമ്മമാരായ രണ്ടു പേർക്ക് ഇ-ഓട്ടോ സമ്മാനിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പ്രസിഡഡന്റ് പി.പി ദിവ്യയും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും ചേർന്ന് സംയുക്തമായി താക്കോൽ കൈമാറി.…