ചമ്പാട് കാര്‍ഗില്‍ സ്റ്റോപ്പിനടുത്ത ആനന്ദില്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് അമൂല്യ സമ്മാനമായാണ്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്‍കിയ ഗുരു ദക്ഷിണ ആയിരുന്നു ആ സന്ദര്‍ശനം. കാറില്‍…

അപകടരഹിതമായ മല്‍സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും അതിനായി കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലം തീരസദസ്സ് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളില്‍…

ചമ്പാട്ടെ ആനന്ദ് ഭവനവും ഏഴിമല നാവിക അക്കാദമിയും സന്ദർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ആദ്യമായാണ് ഉപരാഷ്ട്രപതിയുടെ കണ്ണൂർ സന്ദർശനം. ഉച്ചയ്ക്ക് 12.55 ഓടെയാണ് തിരുവനന്തപുരത്ത് നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക…

മുഴപ്പിലങ്ങാട്, ധർമ്മടം ഫിഷ് ലാന്റിംഗ് സെന്ററുകൾ നവീകരിക്കും തീരദേശ ഹൈവേ: പുറമ്പോക്കിലുള്ളവർക്കും നഷ്ടപരിഹാരം മുഴപ്പിലങ്ങാട്, ധർമ്മടം പഞ്ചായത്തുകളിലെ ഫിഷ് ലാന്റിംഗ് സെന്ററുകൾ നവീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി മത്സ്യ ബന്ധന,…

പതിനഞ്ച് കിലോമീറ്ററിലേറെ തീരദേശമുള്ള തലശ്ശേരി നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ കടൽഭിത്തി ഉയർത്തണമെന്നും ഭിത്തിയിടിഞ്ഞ സ്ഥലങ്ങളിൽ ഭിത്തി പുനർനിർമ്മിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി മത്സ്യ ബന്ധന, സാംസ്കാരിക, യുവജന…

തീരദേശ ജനതയുടെ ജീവിത നിലവാരം ഉയർത്തലും മത്സ്യബന്ധന രംഗത്തുള്ള ആധുനികവൽക്കരണവും ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കായിക-വഖഫ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം തീര സദസിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.…

തീര സദസ്സുമായി ബന്ധപ്പെട്ട് ധർമ്മടം മണ്ഡലത്തിൽ തീർപ്പാക്കിയത് 43 പരാതികൾ. ഇവയിൽ 24 എണ്ണം പരാതികൾ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതും 19 എണ്ണം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്.ആകെ 77 പരാതികളും അപേക്ഷകളുമാണ് തീര സദസ്സുമായി…

തീരദേശ പരിപാലന മേഖല (സി ആർ സെഡ്) യിൽ ഭവന നിർമ്മാണവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്ന് മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി…

സഹകരണ വകുപ്പ് ജില്ലാ ഭരണകൂടം, ജനകീയ കമ്മിറ്റി എന്നിവ തളിപ്പറമ്പ് താലൂക്ക് തിമിരി വില്ലേജിൽ തലവിൽ താമസിക്കുന്ന അരുന്ധതി വേലിയാട്ടിന് നിർമ്മിച്ച് നൽകിയ വീട്ടിന്റെ താക്കോൽ കൈമാറ്റം തളിപ്പറമ്പ് ആർ ഡി ഒ ഇ…

ഏഴ് വർഷക്കാലം തീരദേശത്തിന്റെ കണ്ണുനീരൊപ്പുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും ഇനിയുള്ള മൂന്ന് വർഷം അത് തുടരുമെന്നും മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ  വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തലശ്ശേരി നിയോജക…