റിപ്പബ്ലിക്ക് ദിനത്തില്‍ കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പതാക ഉയര്‍ത്തി. ശേഷം ഗാന്ധി പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര, എ.ഡി.എം കെ. നവീന്‍ ബാബു, എച്ച്.…

കാസർകോട് ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ മനം കവർന്ന് പെരിയ മോഡൽ ബഡ്സ് സ്കൂൾ (എം.സി.ആർ.സിയിലെ) കുട്ടികൾ അവതരിപ്പിച്ച ടാബ്ലോ. ജില്ലാ ഭരണകൂടം സാമൂഹികനീതി വകുപ്പുമായി ചേർന്ന് ഭിന്നശേഷിക്കാർക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കും വേണ്ടി ആവിഷ്ക്കരിച്ച…

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ക് പരേഡ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി. മന്ത്രി പരേഡ് പരിശോധിച്ച ശേഷം അഭിവാദ്യം സ്വീകരിച്ചു.…

ദേശീയസമ്മതിദായക ദിനം ആചരിച്ചു വോട്ട് രേഖപ്പെടുത്തുന്നത് വലിയൊരു ഉത്തരവാദിത്തമായി കണ്ട് വോട്ടവകാശം എല്ലാവരും കൃത്യമായി വിനിയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ…

സംയുക്ത പദ്ധതി രൂപീകരണം ചര്‍ച്ച ചെയ്തു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്റെ…

ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കുന്നതിനും പൊതുപരീക്ഷയില്‍ വിജയം എളുപ്പമാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എക്വിപ്പ് (എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) എന്ന പേരില്‍ തയ്യാറാക്കിയ പഠനസാമഗ്രികള്‍ വിതരണം ചെയ്തു. ജില്ലാ…

കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക. ദേശീയപാതയില്‍ നിന്നും എളുപ്പത്തില്‍…

കാസര്‍കോട് ജില്ലയിലെ വന മേഖലയിലെ നീരുറവകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറിന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനകം ഒന്‍പത് നീരുറവകള്‍ കണ്ടെത്തിയതായി ഡി.എഫ്.ഒ കെ.അഷറഫ് പറഞ്ഞു. കൂടുതല്‍ നീരുറവകള്‍ കണ്ടെത്തുന്നതിന്…

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റേയും സ്വീപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനങ്ങളെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി ജില്ലയിലെ കോളേജ് ക്യാമ്പസുകളിലൂടെയും കോളനികളിലൂടെയും വോട്ട് വണ്ടി പ്രയാണം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ…

മുക്കൂട് ജി.എല്‍.പി സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച ബ്ലോക്ക് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെവലപ്‌മെന്റ് പാക്കേജില്‍ എണ്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തി…