പാഠപുസ്തകങ്ങള്‍ക്കപ്പുറം പ്രായോഗിക അനുഭവങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളര്‍ത്തിയെടുക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് മോര്‍ട്ടന്‍ പി മെല്‍ഡല്‍ പറഞ്ഞു. 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആവശ്യത്തിനുസരിച്ചുള്ള സുസ്ഥിരമായ ഇടപെടലുകളാണ് സമൂഹം…

36ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ സാങ്കേതിക സെഷനില്‍ ഒരു ലോകം ഒരു ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി കോവിഡ് മനേജ്മെന്റ് എക്‌സ്പേര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബി.ഇക്ബാല്‍, കേന്ദ്ര സര്‍വ്വകലാശാല പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനും, 2023 24 വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനും, 2024-25 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ ആസൂത്രണ…

ജില്ലയിലെ വിവിധ കോടതികളിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ട്രിബ്യൂണലുകളിലും കമ്മീഷനുകളിലും നിലനില്‍ക്കുന്ന സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള ജില്ലയില്‍ നിന്നുള്ള കേസുകള്‍ അവലോകനം ചെയ്യാന്‍ ജില്ലാ ലീഗല്‍ എംപവേര്‍ഡ് കമ്മിറ്റി (ഡി.എല്‍.ഇ.സി) യോഗം ചേര്‍ന്നു. കാസര്‍കോട് കളക്ടറേറ്റ്…

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ കാസര്‍കോട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ജില്ലാ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍…

സംസ്ഥാനഭക്ഷ്യ കമ്മിഷൻ അംഗം എം. വിജയലക്ഷമിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഗോത്ര വർഗ ഊരുകൾ , സ്കൂളുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് കോളനി, ബളാൽ പഞ്ചായത്തിലെ…

സ്‌കൂളുകളിലും കോളേജ് കാമ്പസുകളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കുടുംബശ്രീയും ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുന്ന പദ്ധതി മാ കെയര്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ്…

ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ കളക്ടര്‍ ചോദിച്ചറിഞ്ഞു. കന്നി വോട്ടര്‍മാരായ നാല് പേരടക്കം ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കളക്ടറേറ്റ് മിനി…

സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കെല്ലാവർക്കും കായിക പരിശീലനവും കായിക ക്ഷമതാ വർദ്ധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.…

സാമൂഹ്യ നീതി വകുപ്പിന്റെ ' ബാരിയര്‍ ഫ്രീ കേരള' പദ്ധതിയുടെ ഭാഗമായി വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച ലിഫ്റ്റ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും തടസ്സങ്ങളില്ലാതെ…