ഭിന്നശേഷി മേഖലയില്‍ നൂതനവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഐ ലീഡ് പദ്ധതിയുടെ രൂപീകരണ ശില്‍പശാല സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ എസ്.എസ്.കെ…

ഉദിനൂർ കൂലോം കുളം നാടിന് സമർപ്പിച്ചു 2016ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് നവീകരിച്ച ഉദിനൂർ കൊട്ടാരം ജില്ലാതലത്തിൽ ചരിത്രസ്മാരകമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.…

സംസ്ഥാന തലത്തില്‍ 3,67,867 ലൈഫ് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വികസനത്തിലും ജനക്ഷേമത്തിലും രാഷ്ട്രീയമില്ലെന്നും മന്ത്രി അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസത്തിന്റെ തെളിനീര്‍ നല്‍കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ്…

പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നൽകാന്‍ ജില്ല ഭരണസംവിധാനം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഡി.സി കണക്ട് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍…

പുസ്തകങ്ങൾ പുതിയ അറിവുകളും അനുഭൂതികളും സമ്മാനിക്കുന്നു ; രാജ്മോഹൻ ഉണ്ണിത്താൻ എം.പി ലോകം ടെക്നോളജി കീഴടക്കിയ പുതിയ കാലത്ത് വായനയുടെ പ്രസക്തി അനുദിനം വർധിച്ചു വരുന്നതായും, നമ്മുടെ ജീവിതത്തിൽ വായന അത്രമേൽ സ്വാധീനം ചെലുത്തുന്നതായും…

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ), ദേശീയാരോഗ്യ ദൗത്യം എന്നിവര്‍ സംയുക്തമായി ദേശീയാരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍…

ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രജിസ്ട്രേഷന്‍ വകുപ്പ് കാലാനുസൃതമായ മാറ്റത്തിലേക്ക് കുതിക്കുകയാണെന്ന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രജിസ്ട്രേഷന്‍ വകുപ്പ് ഡിജിറ്റൈസേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

റോഡ് നവീകരണത്തിന് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി. നീലേശ്വരം-എടത്തോട് പി.ഡബ്ല്യു.ഡി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ഹോസ്ദുര്‍ഗ്ഗ്…

ചെങ്കള ഗ്രാമപഞ്ചായത്തിലെ പാടി പാടശേഖരത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. പാടശേഖരത്തിനടുത്തുള്ള ഇമ്പ്രാന്‍ വളപ്പ് വി.സി.ബി പൊളിച്ചു പുതിയ വി.സി.ബി കം ബ്രിഡ്ജ് പണിയുന്നതിനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ മൈനര്‍ ഇറിഗേഷന്‍ ഇ.ഇയ്ക്ക്…

മടിക്കൈ പഞ്ചായത്ത് വികസന സെമിനാര്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഗവണ്‍മെന്റ് നോമിനി സി.രാമചന്ദ്രന്‍ മുഖ്യതിഥിയായി. 2024 -25…