കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി സോര്‍ട്ടിംഗ് ടേബിള്‍, ട്രോളികള്‍, വെയിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറി.…
കാസറഗോഡ് എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ (എം.പിലാഡ് ഫണ്ട് ) നിന്നും 12,96,000 രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് ആറ് മുച്ചക്ര വാഹനങ്ങളും നാല് ഇലക്ട്രോണിക്ക് വീല്‍ചെയറുകളും ഒരു കൃത്രിമക്കാലും വിതരണം ചെയ്തു.രാജ്മോഹന്‍ ഉണ്ണിത്താന്‍…
ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നം കെ.കെ. ശൈലജ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എം.എൽഎ. പറഞ്ഞു. ഒരുപാട് ചരിത്ര…
ഉദുമ ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ഉള്‍പ്പെടെ തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. തീരദേശ ക്യാമ്പിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ…
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല സഹവാസ ക്യാമ്പ് നേര്‍വഴി 2023 ന് ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ്…
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനം ഗാന കോകിലം കെ.എസ് ചിത്രയുടെ നേതൃത്വത്തിൽ പാട്ടിന്റെ വിസ്മയം തീർത്ത് " ചിത്ര മ്യൂസിക്കാനോ " സംഗീത നിശ . കാസർകോടിന്റെ മണ്ണിൽ ആദ്യമായി പരിപാടി…
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ നാലാം ദിനമായ ക്രിസ്മസ് രാവിൽ ആഘോഷത്തിന്റെയും ആലാപനത്തിന്റെയും അലയൊലികൾ തീർത്ത് പ്രശസ്ത പിന്നണി ഗായകൻ എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറി. മലയാളികൾ ഹൃദയത്തോട് ചേർത്ത…
സമൂഹത്തിലെ സാധ്യതകളും ആനുകൂല്യങ്ങളും വിനിയോഗിച്ച് ജീവിതത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധിക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരി വ്യവസായി സമിതി…
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച്ച നടന്ന സാംസ്കാരിക സദസ്സിൽ മുഖ്യാതിഥിയായി ഗായികയും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ നഞ്ചിയമ്മ. കാസർകോട് ജില്ലയിൽ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ…
നവമാധ്യമ സ്വാധീനം കുട്ടികളിലെ സര്‍ഗ്ഗവാസനകളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ക്രിയാത്മകമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 'കുട്ടികളുടെ ബിനാലെ 2023 ' ന് കുണ്ടംകുഴിയില്‍ തുടക്കമായി. വിമുക്തി മിഷനും…
