രണ്ടാം പതിപ്പിന് കൊടിയേറി പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളുടെ 10 ആഘോഷരാവുകൾക്ക് വെള്ളിയാഴ്ച തുടക്കമായി.കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തിനു മുന്നോടിയായി പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താവിഷ്‌ക്കാരം സൂര്യപുത്രന്‍…
സംഗീതപ്രേമികളുടെ ആത്മാവില്‍ തൊട്ട് തൈക്കുടം ബ്രിഡ്ജ്. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ആദ്യദിനം ആസ്വാദക ഹൃദയങ്ങളിലേക്കു പെയ്തിറങ്ങി തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷയിൽ 2 മണിക്കൂറിൽ തീർത്ത സംഗീത സന്ധ്യ…
ഉത്സവരാവിന്റെ വേദിയുണർത്തി സൂര്യ'പുത്രന്‍ ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ആദ്യദിനത്തിന്റ വേദിയിൽ വിസ്മയം തീര്‍ത്ത് ലാസ്യ കലാക്ഷേത്രയുടെ നൃത്താവിഷ്‌കാരം സൂര്യപുത്രന്‍. മഹാഭാരതത്തിലെ കര്‍ണന്റെ കഥയാണ് ഇതിലെ മുഖ്യപ്രമേയം. കര്‍ണ്ണന്‍ ജീവിതത്തിലുടനീളം അനുഭവിച്ച…
ടൂറിസം ഡെസ്റ്റിനേഷൻ അഭിവൃദ്ധിപ്പെടേണ്ടത് നാടിന്റ് ആവശ്യം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ്;സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു ബേക്കൽ ഫസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് ബേക്കൽ ടൂറിസത്തിന്റെ വികസനം. ടൂറിസം ഡെസ്റ്റിനേഷൻ അഭിവൃദ്ധിപ്പെടേണ്ടത്…
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴില്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ട്രൈബല്‍ ഡവലപ്‌മെന്റ്…
ജല്‍ശക്തി അഭിയാന്‍ അവലോകന യോഗം ചേര്‍ന്നു ജല്‍ ശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകരുടെ…
പ്രഥമ മുന്‍ഗണന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 2024-25 വാര്‍ഷിക പദ്ധതിയില്‍ പ്രഥമ മുന്‍ഗണന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് നല്‍കണമെന്ന് ആസൂത്രണ സമിതി യോഗം. അതിദാരിദ്രനിര്‍മാര്‍ജനത്തിന് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കുകയും അതിജീവന ആവശ്യങ്ങള്‍, അടിസ്ഥാന…
നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച മുഴുവന്‍ അപേക്ഷകളും (ഡിസംബര്‍ 22) വെള്ളിയാഴ്ച്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത…
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പിന് ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ…
ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ വരവറിയിച്ച് സംഘടിപ്പിച്ച വർണാഭമായ വിളംബര ഘോഷയാത്ര നാടിന്റ മനം കവർന്നു. കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച തിരുവാതിരയും മാനത്ത് തെളിയിച്ച സുവർണറാന്തലുകളും ഉത്സവത്തിന് മാറ്റേകി. ചൊവ്വാഴ്ച്ച വൈകിട്ട്…
