36-ാമത് കേരള സയൻസ് കോൺഗ്രസ് 2024 ഫെബ്രുവരി 8 മുതൽ 11 വരെ കാസർഗോഡ് ഗവൺമെന്റ് കോളജിൽ നടക്കും. നാഷണൽ സയൻസ് എക്‌സ്‌പോയുടെ ഉദ്ഘാടനത്തോടെയാണ് സയൻസ് കോൺഗ്രസ് ആരംഭിക്കുന്നത്. 2024 ഫെബ്രുവരി 9 ന്…

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ ( മോഡേണ്‍ മെഡിസിന്‍ ) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 11ന് രാവിലെ 10ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ എല്ലാ…

പുനര്‍ഗേഹം പദ്ധതി; കോയിപ്പാടിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മാണം പുരോഗമിക്കുന്നു പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായുള്ള കോയിപ്പാടി പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 480 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍, ബാത്ത് റൂം…

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍/സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-വ്യക്തികള്‍: ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച് ഫോട്ടോ, വീഡിയോ ഷൂട്ടിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ…

കാസര്‍കോട് ജില്ല ഇലക്ഷന്‍ വിഭാഗത്തിന്റെയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ ഉദുമ ഗവണ്‍മെന്റ് കോളേജില്‍  തിരഞ്ഞെടുപ്പ് ബോധവത്ക്കരണ ക്ലാസ് നടന്നു. സ്വീപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജി മാസ്റ്റര്‍ ട്രെയിനര്‍ ജി.സുരേഷ് ബാബു ക്ലാസെടുത്തു. വിദ്യാര്‍ത്ഥികളില്‍…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജിടെക് കാഞ്ഞങ്ങാട് സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള  ഡിസംബര്‍ രണ്ടിന് കാഞ്ഞങ്ങാട് ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗ്ഗില്‍ നടക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി…

ഡിസംബർ 22 മുതൽ 31 വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ബേക്കൽ ബീച്ച് പാർക്കിലാണ് സംഘാടക സമിതി…

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ച്ച ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച്ച രാവിലെ 10ന്…

ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ ഒഴിവ്. യോഗ്യത ബി.ടെക് സിവില്‍ / മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ / രണ്ട് വര്‍ഷം ഡ്രാഫ്റ്റ്മാന്‍…

കമ്പനിയുടെ കോർപ്പറേറ്റ് ഓഫിസിനും കറി പൗഡർ യൂണിറ്റിനും  തറക്കല്ലിട്ടു ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിനും കറി…