സ്‌പെഷ്യല്‍ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2024 സ്‌പെഷ്യല്‍ ക്യാംപെയിനിന്റെ ജില്ലാതല ഉദ്ഘാടനം മധൂര്‍ പഞ്ചായത്തിലെ കുഡ്ലു വില്ലേജിലെ പുളിക്കൂര്‍ എസ്.ടി കോളനിയില്‍ ജില്ലാ…
നീലേശ്വരം നഗരസഭയില്‍ പുതുതായി ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ എന്‍.എച്ച്.എം ശമ്പളവ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവ്. യോഗ്യത എം.ബി.ബി.എസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. കൂടിക്കാഴ്ച നവംബര്‍ 30ന് രാവിലെ 10.30ന് നീലേശ്വരം…
ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും അതിവേഗം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും പുരോഗമിക്കുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്…
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സംസ്ഥാന നാടക മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കുന്ന നാടകത്തെ കണ്ടെത്താന്‍ അംഗീകൃത ഗ്രന്ഥശാലകളില്‍ നിന്ന് ഒരു മണിക്കൂര്‍ അവതരണ ദൈര്‍ഘ്യമുള്ള പുതിയ സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. ഗ്രന്ഥശാലയുടെ നാടക പാരമ്പര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍…
സംസ്ഥാന സര്‍ക്കാരും കായിക യുവജന വകുപ്പും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാതല സ്‌പോര്‍ട്‌സ് സമ്മിറ്റ് നവംബര്‍ 24ന് രാവിലെ പത്ത് മുതല്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സമ്മിറ്റ്…
ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സർക്കാർ ദേശീയ പുരസ്കാരം. ആരോഗ്യ പരിപാലന രംഗത്ത് മികവ് പുലർത്തുന്ന സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ് റ്റാൻഡേർഡ്സ്(എൻ.ക്യു.എ.എസ്) പുരസ്കാരമാണ് ബേളൂര്‍ കുടുംബാരോഗ്യ…
ആരോഗ്യ വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിനായി റീടെണ്ടര്‍ ക്ഷണിച്ചു. റീടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 24ന് ഉച്ചയ്ക്ക് 12.30…
കാഞ്ഞങ്ങാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (ജീപ്പ് / കാര്‍) മാസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍…
കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന നടപ്പ് വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ സംഘത്തില്‍ പാല്‍ ഒഴിക്കുന്ന ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. എസ്.എസ്.എല്‍.സി. പ്ലസ്ടു,…
പട്ടികവര്‍ഗ്ഗ ഊരുകളുടേയും വ്യക്തികളുടേയും സമഗ്രവികസനം ലക്ഷ്യമിട്ട് മൈക്രോപ്ലാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എന്യുമറേറ്റര്‍മാരുടെ ഒഴിവിലേക്ക് പട്ടികവര്‍ഗ്ഗക്കാരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവര സാങ്കേതികവിദ്യയുടെ ബാധ്യതകള്‍ പ്രയോജനപ്പെടുത്തി പരമാവധി സുതാര്യവും കൃത്യവുമായ പട്ടികവര്‍ഗ്ഗക്കാരുടെ…
