ജില്ലയിലെ വനിതകളുടെ ഇന്നത്തെ സാമൂഹിക സാമ്പത്തികാവസ്ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുകയും പരിഹാര നിര്‍ദേശം നല്‍കുകയും ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സിയില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വനിതകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക നില, കൈവശാവകാശം, തൊഴില്‍…
നവംബര്‍ 30 വരെ അപേക്ഷിക്കാം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കന്നഡ റിപ്പോര്‍ട്ടര്‍ / സബ് എഡിറ്റര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കന്നഡയില്‍ പത്രക്കുറിപ്പുകള്‍ ഉള്‍പ്പടെ ഔദ്യോഗിക…
ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വില്ലേജ് അദാലത്തുകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നവംബര്‍ 23 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് (വാര്‍ഡ് 22) ജനറല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 12ന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നവംബര്‍ 23 വരെ നാമനിര്‍ദ്ദേശ…
ഒരു പുതിയ കേരളത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാര്‍ത്തെടുത്ത് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്--തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ്…
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023-24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് നടന്ന ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.…
നായന്മാര്‍മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച പരാതി കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3450 പരാതികള്‍. രാവിലെ എട്ട് മുതല്‍ തന്നെ പരാതി കൗണ്ടറുകളില്‍…
കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സിനെത്തിയ ജനസഹസ്രങ്ങളെ ഗസലിന്റെ ആസ്വാദന തലത്തിലെത്തിച്ച് പ്രമുഖ ഗസല്‍ ഗായകന്‍ അലോഷി. നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിലെത്തിയ പതിനായിരങ്ങള്‍ ഗസല്‍ ഈണത്തില്‍ മുഴുകുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ഗസല്‍ മഴയില്‍…
കാസര്‍കോട് ജില്ല സമാനതകളില്ലാത്ത വികസനത്തിന്റെ പാതയിലെന്ന് സംസ്ഥാന തുറമുഖം,മ്യൂസിയം, പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിവേചനരഹിതമായ വികസനം എല്ലാവര്‍ക്കും നല്‍കുകയാണ് സര്‍ക്കാര്‍ നയം. ന്യൂനപക്ഷ സംരക്ഷണത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് കേരളമെന്നും മന്ത്രി…
സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ പ്രമേയമാക്കി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ നവ കേരള സദസ്സ് സിഗ്‌നേച്ചര്‍ സോംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കാസര്‍കോട് നിയോജക…
