കാസർകോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വികസന പ്രവർത്തികൾ മികച്ച നിലയിൽ പുരോഗമിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത്…

കാസര്‍കോട് നിയോജകമണ്ഡലം നവകേരള സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 5000 പേര്‍ക്കായി സജ്ജീകരിച്ച കസേരകള്‍ നവ കേരളസ സദസ്സിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ആളുകളെ കൊണ്ട് നിറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതോടെ സദസ്സ്…

ജനാരവത്തില്‍ നവകേരള സദസ്സ്, ജനാവലിയില്‍ നിറഞ്ഞൊഴുകി കാഞ്ഞങ്ങാട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും പരാതികള്‍ അറിയിക്കാനുമായി കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയ ജനങ്ങള്‍ നിയന്ത്രണാതീതമായപ്പോള്‍ വൈകീട്ട് 3.30ഓടെ പ്രധാന വഴികളെല്ലാം അടച്ചിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി…

ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് പൈവളിഗെ ജനസാഗരമായി മഞ്ചേശ്വരം പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന്റെ തുടക്കം…

മഞ്ചേശ്വരം നിയോജക മണ്ഡലം നവകേരള സദസ് പൈവളികെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മഞ്ചേശ്വരം നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച പരാതി സ്വീകരണ കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.…

ഒരു വര്‍ഷത്തിനകം സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കുമ്പഡാജെ പാത്തേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിക്കുമെന്നും അതിനായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുവെന്നും മൃഗസംരക്ഷണ-മൃഗശാല-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം…

മായം ചേര്‍ത്ത പാല്‍ കർശനമായി തടയും ; മന്ത്രി ജെ.ചിഞ്ചുറാണി രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നു ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാല്‍ പരിശോധിച്ച് മായം കണ്ടെത്തിയാൽ കർശനമായി തടയുമെന്നും…

മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ നവംബർ 18 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ്…

കാഞ്ഞങ്ങാട് നിയോജക മണ്ഡലം അവലോകന യോഗം നടത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 19ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തുറമുഖം, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി…