തൃകരിപ്പൂർ മണ്ഡലം അവലോകന യോഗം മന്ത്രി നടത്ത മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നൽകുന്ന നവകേരള സദസ്സ് എല്ലാവരേയും ഉൾക്കൊള്ളുന്ന ബഹുജന സദസ്സാകുമെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ , മ്യൂസിയം വകുപ്പ്മന്ത്രി ശ്രീ. അഹമ്മദ് ദേവർ…
നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്കില്‍ നടക്കുന്ന സങ്കല്‍പ്പ് സപ്താഹിന്റെ നാലാം ദിനം കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ കൃഷി മഹോത്സവ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇ.ചന്ദ്രശേഖരന്‍…
കെ.എസ്.ആര്‍.ടി.സിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുക ലക്ഷ്യം; മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയുടെ സേവനം ഗ്രാമവണ്ടി പദ്ധതിയിലൂടെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കുമ്പള ഗ്രാമപഞ്ചായത്തും കെ.എസ്.ആര്‍.ടി.സിയും…
സമൂഹത്തില്‍ വിവിധ സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലയില്‍ ഒക്ടോബറില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട വനിതകള്‍ ജില്ലയിലാണ് ഉള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹിയറിംഗ്…
ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടവും കാര്‍ഷിക സേവന കേന്ദ്രവും ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍…
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം, പരിശീലനം എന്നിവ സാധ്യമാക്കുന്നതിനായിട്ടാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളുള്‍പ്പെടുന്ന എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള 'സാന്ത്വനം'…
സംരംഭകരുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇന്ന് കാസര്‍കോട് ലഭ്യമാണെന്നും കാസര്‍കോടിന് ഇത് വ്യവസായ കുതിപ്പിന്റെ കാലമാണെന്നും കേരള ചീഫ് സെക്രട്ടറി വി.വേണു പറഞ്ഞു. മംഗലാപുരം കണ്ണൂര്‍ വിമാനത്താവളങ്ങളും മംഗലാപുരം തുറമുഖവും ദേശീയപാതയും എല്ലാം ജില്ലയിലേക്കുള്ള…
അനന്തപുരം വ്യവസായ പാര്‍ക്കിലെ 13 വ്യവസായ സ്ഥാപനങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് 13 വ്യവസായ സ്ഥാപനങ്ങള്‍ ഒരുദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും കാസര്‍കോട് ജില്ലയുടെ വ്യവസായ മുന്നേറ്റത്തിന്റെ പ്രഖ്യാപനമാണിതെന്നും സംസ്ഥാന വ്യവസായ, കയര്‍,…
റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ഭാവി വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കാസര്‍കോട് മാറുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് ജില്ലാ വ്യവസായ…
യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ കമ്മീഷന്‍ ഉണ്ടാകുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ കാസര്‍കോട് ജില്ലാ തല ജാഗ്രതാ സഭാ രൂപീകരണ…
