കാസർഗോഡ്: 2021ലെ ട്രോള്‍ നിരോധന കാലയളവില്‍ കടല്‍പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു യന്ത്രവല്‍കൃതബോട്ടും ഒരു ഫൈബര്‍ വള്ളവും വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 20 ന് വൈകീട്ട് മൂന്നിനകം…
കാസർഗോഡ്; അടിയന്തിര ഘട്ടങ്ങളില്‍ യാത്രാനുമതി തേടി പോലീസ് പാസിനായി അപേക്ഷിച്ച ജില്ലയിലെ 2006 പേര്‍ക്ക് ഇതുവരെ പാസ് അനുവദിച്ചു. ആകെ 11812 പേരാണ് പാസിന് അനുമതി തേടി ഓണ്‍ലൈനായി അപേക്ഷിച്ചത്. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും…
കാസർഗോഡ്; പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 04994 257700, കാസര്‍കോട്…
കാസര്‍കോട് ജില്ലയില്‍ 1092 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 733 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 17722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29444 പേര്‍ വീടുകളില്‍ 28428 പേരും…
കാസര്‍കോട് ജില്ലയില്‍ 963 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 122 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 16290 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21423 പേര്‍ വീടുകളില്‍ 20555 പേരും…
കാസർഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഓക്‌സിജന്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ഓക്‌സിജന്‍…
കാസർഗോഡ്: ലോക്ഡൗണിനെ കോവിഡ് പ്രതിരോധ ക്യാമ്പയിനുള്ള അവസരമാക്കി കുടുംബശ്രീ ജില്ലാ മിഷന്‍. ആകര്‍ഷകമായ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പിലാക്കുന്നത്. ലോക്ഡൗണിലെ വിശപ്പകറ്റാന്‍ സമൂഹ അടുക്കള, ടെലി കൗണ്‍സിലിംഗ്, കമ്മ്യൂണിറ്റി റേഡിയോ, മാനസികാരോഗ്യ സഹായം,…
കാസർഗോഡ്: ജില്ലയിലെ അതിഥിത്തൊഴിലാഴികള്‍ക്കുള്ള കിറ്റ് വിതരണം കാഞ്ഞങ്ങാട് ആരംഭിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ 250 തൊഴിലാളികള്‍ക്കാണ് കിറ്റ് നല്‍കിയത്. ബുധനാഴ്ച കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ കിറ്റ് വിതരണം ചെയ്യും. അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം അടിസ്ഥാനമാക്കി തൊഴിലുടമകള്‍ക്ക് കീഴില്‍…
കാസര്‍കോട് : ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തെരഞ്ഞെടുത്ത വില്‍പനശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 20 കി.ഗ്രാം വരെയുള്ള സാധനങ്ങള്‍ 10…
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ മുളിയാര്‍ സി എച്ച് സി സെക്കന്‍ഡറി പാലിയേറ്റീവ് യൂണിറ്റിലേക്ക് 1800 സി സി കപ്പാസിറ്റിയുള്ള വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷനുകള്‍ മെയ് 18 ന് ഉച്ച്ക്ക് 12 നകം മെഡിക്കല്‍…