പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ജില്ലയുടെ വികസനകുതിപ്പിന് വലിയൊരു മുതല്‍ക്കൂട്ടമാകുമെന്നും ടൂറിസം മേഖലയ്ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നുതരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. 2019-20 കരട് വാര്‍ഷിക പദ്ധതിയുടെ…
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ എം കെ എസ് പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നാട്ടുചന്തകള്‍ ജനപ്രിയ പദ്ധതിയായി മാറുന്നു. ജില്ലയിലെ സി ഡി എസ്സുകളുടെ നേതൃത്വത്തിലാണ് നാട്ടുചന്തകള്‍ നടത്തുന്നത്. ആഴ്ചയില്‍ തുടര്‍ച്ചയായി 3 ദിവസമാണ്…
ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ചിത്താരിപ്പുഴയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളോടുകൂടി തുടക്കമായി.ഇതിന്റെ ഭാഗമായി ജലജീവനം അതിജീവനത്തിന് എന്ന പേരില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഡിസംബര്‍ 8 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഒന്നു വീതം…
പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാവുന്നു. ഈ വര്‍ഷം പഠനമുറി നിര്‍മ്മിച്ച് കൊടുക്കാനായി ജില്ലയില്‍ നീക്കിവെച്ചത് 2.10 കോടി രൂപയാണ്. പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ…
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കുടുംബശ്രീ സംരംഭമായി ഹെല്‍ത്ത് ക്ലബ് ആരംഭിക്കുന്നതിനു പരിശീലകയും സംരംഭകയുമായി സുംബാ ഡാന്‍സ് അഭ്യസിച്ച വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ താമസക്കാരും തൊഴില്‍…
ഇത്തവണ സംസ്‌കരിക്കാനയച്ചത് 3926 കി.ഗ്രാം മാലിന്യങ്ങള്‍ ഇ-വേസ്റ്റ് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പുതിയ പടവുകള്‍ താണ്ടി ജില്ലാ ശുചിത്വമിഷന്‍. ജില്ലയില്‍ നിന്നും ഇത്തവണ ശേഖരിച്ചു സംസ്‌കരിക്കാനയച്ചത് 3926 കിലോഗ്രാം ഇ-വേസ്റ്റ്. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയായ നിരവധി…
കാസർഗോഡ്: മണ്ണും ജലവും സംരംക്ഷിക്കേണ്ട ആവശ്യകത കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ലയാണു നമ്മുടേതെങ്കിലും വേനല്‍ക്കാലമാകുന്നതോടെ പലഭാഗങ്ങളിലും വെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു…
പ്രളയം തകര്‍ത്ത കേരളത്തിന് കൈത്താങ്ങാവാന്‍ ഗണിതഗവേഷകനും അമേരിക്കയിലെ പ്രമുഖ ഗണിത വിദ്യാഭ്യാസ പ്രചാരകനുമായ കനേഡിയന്‍ മലയാളി പ്രഫ. ജോര്‍ജ് ആര്‍. തോമസിന്റെ കേരള മാരത്തോണിന് ജില്ലയില്‍ സമാപനമായി. നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രി…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിനായി പൊതുസമൂഹത്തിന് പ്രചോദനം നല്‍കാന്‍ കേരള മാരത്തണ്‍ നടത്തിയ ഗണിത ഗവേഷകനും അമേരിക്കയിലെ പ്രമുഖ ഗണിത വിദ്യാഭ്യാസ പ്രചാരകനുമായ കനേഡിയന്‍ മലയാളി പ്രഫ. ജോര്‍ജ് ആര്‍. തോമസിന് കേന്ദ്രകേരള…
കുടുംബശ്രീ സംരംഭമായ സഫലം വനിതാ കശുവണ്ടി സംസ്‌കരണ സമിതിയുടെ നേതൃത്തില്‍ മെഗാകാഷ്യു ഫെസ്റ്റിന് കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിരിക്കുന്ന ഫെസ്റ്റ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു.…