ഇന്നു നാം നേടിയെടുത്തിരിക്കുന്ന സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക വികസനത്തിന്റെ മൂലകാരണമായി വര്‍ത്തിക്കുന്നതു വിദ്യാഭ്യാസമാണെന്നും മാന്യമായ ജീവിത സാഹചര്യം അവകാശമെന്ന അടിസ്ഥാനവിവരം നാം പഠിച്ചത് വിദ്യാഭ്യാസത്തിലൂടെയാണെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.ജീവിതത്തിന്റെ സര്‍വ മേഖലകളിലും വികസനം സാധ്യമാക്കുന്ന സാങ്കേതികവിദ്യ…
കേരള ജനതയുടെ സ്വപ്ന സാക്ഷാത്കാര പദ്ധതിയായ മലയോര ഹൈവെ 3500 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കോളിച്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മലയോര ഹൈവെ ആയ…
ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്‌കൂളില്‍ ആരംഭിച്ച സ്ഥാപനതല പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു നിര്‍വഹിച്ചു. പയറ്, കക്കരി, ചീര, പടവലം,…
ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നാളുകള്‍ വരാന്‍ പോകുന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ ഉത്സവാഘോഷ പരിപാടികളും ഹരിതാഭമാക്കാന്‍ ഹരിത ചട്ടം നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.സജിത്ത് ബാബു അഭ്യര്‍ത്ഥിച്ചു. പരിസര ശുചീകരണത്തിലും ഹരിതകേരളം കര്‍മ്മ പദ്ധതി നടത്തിപ്പിലും നിര്‍ണ്ണായക…
ജില്ല ആതിഥ്യമരുളുന്ന 60-ാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവം പ്രൗഢിയോടെ തന്നെ സംഘടിപ്പിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷത്തെ…
കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്ന് ഒരുലക്ഷം വനിതകളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനമായി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ വിവിധ…
പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ജില്ലയുടെ വികസനകുതിപ്പിന് വലിയൊരു മുതല്‍ക്കൂട്ടമാകുമെന്നും ടൂറിസം മേഖലയ്ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നുതരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. 2019-20 കരട് വാര്‍ഷിക പദ്ധതിയുടെ…
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ എം കെ എസ് പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നാട്ടുചന്തകള്‍ ജനപ്രിയ പദ്ധതിയായി മാറുന്നു. ജില്ലയിലെ സി ഡി എസ്സുകളുടെ നേതൃത്വത്തിലാണ് നാട്ടുചന്തകള്‍ നടത്തുന്നത്. ആഴ്ചയില്‍ തുടര്‍ച്ചയായി 3 ദിവസമാണ്…
ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ചിത്താരിപ്പുഴയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളോടുകൂടി തുടക്കമായി.ഇതിന്റെ ഭാഗമായി ജലജീവനം അതിജീവനത്തിന് എന്ന പേരില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഡിസംബര്‍ 8 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഒന്നു വീതം…
പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാവുന്നു. ഈ വര്‍ഷം പഠനമുറി നിര്‍മ്മിച്ച് കൊടുക്കാനായി ജില്ലയില്‍ നീക്കിവെച്ചത് 2.10 കോടി രൂപയാണ്. പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ…