വനിതാ ശിശു വികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിധവാ ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാതല ബോധവല്‍ക്കരണ പരിപാടി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജെ.ജെ ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.പി…

വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ്  വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാതല വരുമാനത്തില്‍ ജില്ലയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ വരുമാനവും സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്നത്.…

കാസര്‍കോട് നെഹ്റു യുവ കേന്ദ്രം,ഗവ. കോളേജ്എന്‍ എസ എസ് , എന്‍ സി സി, സുരക്ഷാ പ്രൊജക്റ്റ്, യൂത്ത് ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഗവ . കോളേജില്‍ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു.എഡിഎം: എന്‍.…

പി.എന്‍.പണിക്കരും ഐ.വി.ദാസും വായനയെ ജനപക്ഷമാക്കുന്നതില്‍ പ്രയത്‌നിച്ചവരായി രുന്നുവെന്ന് സാഹിത്യകാരനും ഗ്രന്ഥകര്‍ത്താവുമായ ടികെഡി മുഴുപ്പിലങ്ങാട് പറഞ്ഞു. വായനാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായിച്ചു വളരാനും…

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാതല കര്‍മ പദ്ധതി പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഘട്ടമായി 84 ഗുണഭോക്താക്കള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ…

മത്സ്യ കര്‍ഷക വികസന ഏജന്‍സി, കാസര്‍ഗോഡ് വഴി നടപ്പിലാക്കുന്ന കൂടുകളിലെ അലങ്കാര മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ മത്സ്യകൃഷിക്ക് ഉപയോഗിക്കുവാന്‍ സാധിക്കാത്ത ക്വാറി കുളങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായോ നിയമാനുസൃത…

കാസര്‍ഗോഡ് ജില്ലയില്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 21 കുടുംബശ്രീ സി ഡി എസ്സുകളില്‍ എംകെഎസ്പി പദ്ധതിയുടെ ഭാഗമായി ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്കിന്റെ കീഴിലുളള സി ഡി എസ്സുകളില്‍ നിന്നും 1,16,450 രൂപ…

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി കണക്ഷന്‍ നിലവിലുള്ള കര്‍ഷകര്‍ സൗജന്യ വൈദ്യുതി അപേക്ഷാ ഫോമില്‍ കണ്‍സ്യൂമര്‍ നമ്പരും പമ്പിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തി ഈ വര്‍ഷം കരമടച്ച രേഖകളും സഹിതം കര്‍ഷക രജിസ്‌ട്രേഷന്‍…

മുന്‍ ജനപ്രതിനിധികളുടെ സംഗമം 23-ന് കാസറഗോഡ് അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 23-ന് കാസറഗോഡ്- രജതം- സെമിനാറും സംഗമവും നടത്തുന്നു. ജില്ലാ ആസൂത്രണ സമിതി, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കില എന്നിവ സംയുക്തമായാണ്…