വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുറഹ്മാന്‍ രചിച്ച 'വായനാ, പഠനം, ജീവിതം' എന്ന പുസ്തകം പ്രകാശനം ചെയ്തു. മിനി കോണ്‍ഫറന്‍സ്…
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്കിലെ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍, മെമ്പര്‍ സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നീലേശ്വരം വ്യാപാരഭവനില്‍ നടത്തി. 'അഗതി രഹിത…
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ സി ഡി എസിലും ബാലപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'ഹരിതസഭ' ബാലകൃഷിക്ക് തുടക്കമായി. ബാലപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റിസോഴ്‌സ് പേഴ്‌സമാര്‍ എന്നിവര്‍ക്കുളള ജൈവകൃഷി പരിശീലന പരിപാടി കാസര്‍കോട്…
വനിതാ ശിശുവികസന വകുപ്പിലെ ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം ഉദുമ ജി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ചു സെമിനാര്‍, പൊതുസമ്മേളനം, സംവാദം എന്നിവ നടത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍…
2017-18 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.…
വനിതാ ശിശു വികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിധവാ ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാതല ബോധവല്‍ക്കരണ പരിപാടി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജെ.ജെ ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.പി…
വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാതല വരുമാനത്തില്‍ ജില്ലയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ വരുമാനവും സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്നത്.…
കാസര്‍കോട് നെഹ്റു യുവ കേന്ദ്രം,ഗവ. കോളേജ്എന്‍ എസ എസ് , എന്‍ സി സി, സുരക്ഷാ പ്രൊജക്റ്റ്, യൂത്ത് ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഗവ . കോളേജില്‍ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു.എഡിഎം: എന്‍.…
പി.എന്‍.പണിക്കരും ഐ.വി.ദാസും വായനയെ ജനപക്ഷമാക്കുന്നതില്‍ പ്രയത്‌നിച്ചവരായി രുന്നുവെന്ന് സാഹിത്യകാരനും ഗ്രന്ഥകര്‍ത്താവുമായ ടികെഡി മുഴുപ്പിലങ്ങാട് പറഞ്ഞു. വായനാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായിച്ചു വളരാനും…
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാതല കര്‍മ പദ്ധതി പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഘട്ടമായി 84 ഗുണഭോക്താക്കള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ…