മത്സ്യ കര്‍ഷക വികസന ഏജന്‍സി, കാസര്‍ഗോഡ് വഴി നടപ്പിലാക്കുന്ന കൂടുകളിലെ അലങ്കാര മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ മത്സ്യകൃഷിക്ക് ഉപയോഗിക്കുവാന്‍ സാധിക്കാത്ത ക്വാറി കുളങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായോ നിയമാനുസൃത…
കാസര്‍ഗോഡ് ജില്ലയില്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 21 കുടുംബശ്രീ സി ഡി എസ്സുകളില്‍ എംകെഎസ്പി പദ്ധതിയുടെ ഭാഗമായി ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്കിന്റെ കീഴിലുളള സി ഡി എസ്സുകളില്‍ നിന്നും 1,16,450 രൂപ…
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി കണക്ഷന്‍ നിലവിലുള്ള കര്‍ഷകര്‍ സൗജന്യ വൈദ്യുതി അപേക്ഷാ ഫോമില്‍ കണ്‍സ്യൂമര്‍ നമ്പരും പമ്പിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തി ഈ വര്‍ഷം കരമടച്ച രേഖകളും സഹിതം കര്‍ഷക രജിസ്‌ട്രേഷന്‍…
മുന്‍ ജനപ്രതിനിധികളുടെ സംഗമം 23-ന് കാസറഗോഡ് അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 23-ന് കാസറഗോഡ്- രജതം- സെമിനാറും സംഗമവും നടത്തുന്നു. ജില്ലാ ആസൂത്രണ സമിതി, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കില എന്നിവ സംയുക്തമായാണ്…
* മലയോര മേഖലയില്‍ റെഡ് അലര്‍ട്ട് * അടിയന്തരഘട്ടത്തില്‍ 1077-ല്‍ ബന്ധപ്പെടുക കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറായി ശക്തമായി പെയ്യുന്ന മഴയില്‍ കാസര്‍ഗോഡ് ആറും മഞ്ചേശ്വരത്ത് ഒന്നും വീടുകള്‍ ഭാഗമായി തകര്‍ന്നു, വ്യാപകമായ കൃഷിനാശവും സംഭവിച്ചു.…
അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള, കര്‍ണ്ണാടക, ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും. മത്സ്യത്തൊഴിലാളികള്‍…
ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യദൗത്യവും സംയുക്തമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച രക്തദാനദിനാചരണം കാഞ്ഞങ്ങാട് ആര്‍ഡിഒ സി. ബിജു ഉദ്ഘാടനം ചെയ്തു. രക്തഘടക വിഭജന യൂണിറ്റിന് പ്രവര്‍ത്തന അനുമതി ലഭ്യമായതിനാല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം…
ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ ലേബര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി എഡിഎം എന്‍.ദേവീദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍)…
പട്ടികജാതി വികസന വകുപ്പിന്റെ 2018-19 വര്‍ഷത്തെ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങല്‍ പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക്, നഗരസഭ പരിധിയില്‍ അര്‍ഹതയുള്ള പട്ടികജാതി കുടുംബങ്ങളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്വന്തമായി ഭൂമി…