പ്രളയദുരന്തമുണ്ടായ കേന്ദ്രങ്ങളിൽ സഹായം എത്തുന്നതുമായി ബന്ധപ്പെട്ട് യുവജനസംഘങ്ങളും, യൂത്ത്ക്ലബുകളും ജില്ലാ ഭരണകൂടവുമായി സമ്പർക്കം പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിഹാളിൽ യുവജന ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിനും, ആദരണവും…
ബദിയടുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ എൻഡോസൾഫാൻ ദുരിതബാധിത രോഗികളുടെ വീടുകൾ ജില്ലാ കളക്ടർ ഡി.സജിത് ബാബു സന്ദർശിച്ചു. കുമാരമംഗലത്തെ വിഷ്ണുപ്രിയ, പുതുക്കോളിയിലെ അനിത, കുൺിക്കാനയിലെ സൂസന്ന എന്നി എൻഡോസൾഫാൻ രോഗികളെ നേരിൽ കാണുകയും മാതാപിതാക്കളോട്…
കാസർഗോഡ്: വെളളപ്പൊക്കം സൃഷ്ടിച്ച കെടുതിയിൽനിന്നും വേഗം സംസ്ഥാനത്തെ കരകയറ്റുക എന്നലക്ഷ്യം വച്ച് ജില്ലയിൽ സെപ്തംബർ 10 മുതൽ 15 വരെ കാംപെയ്ൻ നടത്തുന്നു. ജില്ലയുടെ ചുമതലയുളള റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തൽ നടക്കുന്ന കാംപെയിനിൽ…
'24 മണിക്കൂറും പണം സ്വീകരിക്കും' പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെക്കായി നൽകാൻ കഴിയാത്തവർ പണമായി നൽകിയാലും സ്വീകരിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു. സ്വീകരിക്കുന്ന പണത്തിന്റെ രശീതി നൽകുമെന്നും ജില്ലാ കളക്ടർ…
മഹാപ്രളയം ദുരിതം വിതച്ച ജില്ലകളിലും പ്രളയബാധിത മേഖലകളിലും പുതിയവസ്ത്രങ്ങളും മെഴുകുതിരി, നാപ്കിന്‍, മരുന്നുകള്‍, പാത്രങ്ങള്‍, ഡ്രൈഫുഡ്, ഡ്രൈഫ്രൂട്ട്‌സ്, ശുചീകരണ വസ്തുക്കള്‍ എന്നിവ എത്തിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ പി.കരുണാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍,…
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ടും, അവശ്യ വസ്തുക്കളും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി കാസറഗോഡ് ജില്ലാ കലക്ടർക്ക് കൈമാറി .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്…
ആഗസ്ത് മാസത്തെ മുഴുവൻ ശമ്പളവും ഉത്സവബത്തയും നൽകി മാതൃകയായി .സ്വാതന്ത്ര്യത്തിന്റെ എഴുപത്തിരണ്ടാം പിറന്നാളിൽ ദുരിതബാധിതർക്ക് സാന്ത്വനമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്‌കൂൾ. അധ്യാപക രക്ഷാകർത്തക സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'കേരളത്തിന്റെ കണ്ണീരൊപ്പാൻ മേലാങ്കോട്ട്…
വേർതിരിവുകളില്ലാത്ത ജനാധിപത്യത്തിന്റെ ഉത്പന്നമാകണം സ്വാതന്ത്ര്യദിനമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. കേരളത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന മഴക്കെടുതി ഉൾപ്പെടെ എല്ലാ ദുരിതങ്ങളിലും പ്രതിസന്ധികളിലും നമുക്ക് ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്ക് ആയി തലയുയർത്തി നിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി…
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പക്കുന്ന 'ഓണം-ബക്രീദ് ഖാദി മേള 2018' ന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായതന്നെ മാറുമെന്നും…