ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാ വാര്‍ഷികം കാസര്‍കോട് ജില്ലയില്‍ വിപുലമായി നടത്തുന്നതിന്റെ ഭാഗമായി റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനെ ചെയര്‍മാനാക്കി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. എംപി, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. ജില്ലാ കളക്ടര്‍ ജനറല്‍…
നവോത്ഥാന സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ വീണ്ടും സവര്‍ണ്ണമേധാവിത്വത്തിന് മുന്നില്‍ അടിയറവ് വയ്ക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതി യോഗം ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ്…
കാസർകോട് ജില്ലയുടെ വ്യാവസായിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 100 ഏക്കർ ഭൂമി വ്യവസായവകുപ്പിന് കൈമാറി വ്യവസായ പാർക്ക് നിർമ്മിക്കുന്നത്. പൂട്ടിക്കിടക്കുന്ന…
കാഞ്ഞങ്ങാട് റവന്യൂ വകുപ്പ് കൈമാറുന്ന 100 ഏക്കർ ഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വ്യവസായ പാർക്ക് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഉദുമ ടെക്സ്റ്റയിൽ മില്ലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം…
കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം ജീവനക്കാർ സ്വച്ഛതാ ഹി സേവ കേമ്പയിന്റെ ഭാഗമായി കാസറഗോഡ് ദേശീയപാതയും പരിസരവും ശുചീകരിച്ചു.കേന്ദ്രം ഡയറക്ടർ ഡോ. പി ചൗഡപ്പ ഉദ്ഘാടനം ചെയ്തു.ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടുവരെ ശുചീകരണവും ശുചിത്വ സന്ദേശ റാലി…
കേരളസംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്‌സൺ കുമാരി ചിന്താജറോമിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തി. വിവിധ പരാതികളിൽ കമ്മീഷൻ പരാതിക്കാരെ കേട്ട് പരിഹാരം കാണുകയുണ്ടായി. കമ്മീഷനുമുമ്പാകെ 15 പരാതികൾ പരിഗണനക്ക് വന്നതിൽ ഒരു കേസുമായി…
കാസർഗോഡ്: പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് ഹാളില്‍ നടന്നു.രാവിലെ 10.30 ന് ആരംഭിച്ച നിധി സമാഹരണത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.ഉച്ചയ്ക്ക് ഒരു മണിക്ക് സമാഹരണ…
കാസർഗോഡ്: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എഫ്- 20 ല്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം ചെമ്മനാട് പഞ്ചായത്തിലെ 4, 13 വാര്‍ഡുകളില്‍ പൂര്‍ണമായും 1, 2, 22, 23 വാര്‍ഡുകളില്‍ ഭാഗീകമായും…
വാര്‍ധക്യകാല അവശതകള്‍ ഏറെ അലട്ടുന്നുണ്ടെങ്കിലും നാടിനായി തങ്ങളാലാകുന്ന സഹായം നല്‍കി വ്യത്യസ്തരാകുകയാണു പൊന്നമ്മയും ലക്ഷ്മിയും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാസര്‍കോട് പരവനടുക്കം ഗവ:വൃദ്ധമന്ദിരത്തിലെ താമസക്കാരായ ഡി.എം പൊന്നമ്മ(67), സി.ലക്ഷ്മി(66) എന്നിവരാണ് അവരുടെ വാര്‍ധക്യകാല പെന്‍ഷനില്‍…
പ്രളയബാധിത മേഖലയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കി മാതൃകയാവുകയാണ് ജൂനിയർ റെഡ്‌ക്രോസ്.ജില്ലയിലെ ജെ ആർ സി കൗണ്ടസിലർമാരുടെയും കേഡറ്റുകളുടെയും സഹകരണത്തോടെ അമ്പതോളം വിദ്യാലയങ്ങളിൽ നിന്നായി രണ്ടുലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങൾ ജില്ലാ കളക്ടർ ഡോ ഡി സജിത്…