ഒരു രൂപ നോട്ട് കൊടുത്താല്‍ ഒരു ലക്ഷം കൂടെപോരും... ഈ ഗാനം അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. പ്രശസ്തമായ ആ സിനിമഗാനം ജില്ലയില്‍ പലരുടെയും ചുണ്ടുകളില്‍ അറിയാതെ വീണ്ടുമെത്തി. കാരണം മറ്റൊന്നുമല്ല ആ ലോട്ടറിയുടെ തനിപ്പകര്‍പ്പ്…

വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും  സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടും അഞ്ച് കോടി രൂപ ചെലവില്‍ കാസര്‍കോട് ജില്ലയിലെ തച്ചങ്ങാട് സ്ഥാപിച്ച സാംസ്‌കാരിക കേന്ദ്രം പരമ്പരാഗത കലാരൂപങ്ങളെയും നാടന്‍കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനുളള  കേന്ദ്രമാക്കി വളര്‍ത്തുന്നതിന്  യുവജനക്ഷേമത്തിനും യുവജനകാര്യത്തിനുമായുളള നിയമസഭാസമിതി നിര്‍ദ്ദേശിച്ചു. …

ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെങ്കില്‍ ആറുവര്‍ഷത്തിനകം ജില്ലയില്‍ ഗര്‍ഭാശയ കാന്‍സര്‍ നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബി  പറഞ്ഞു. ഇക്കാലയളവില്‍ വേണ്ടത്ര മുന്നൊരുക്കത്തോടെ ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ ഗര്‍ഭാശയ കാന്‍സര്‍മൂലം ഒരു രോഗിയും…

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന വനിത കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍-സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഹാളില്‍ നടന്ന സെമിനാര്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ…

ജില്ലയില്‍ സംസ്ഥാന വനിതകമ്മീഷന്‍ നടത്തിയ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന  അദാലത്തില്‍ മൊത്തം 38…

ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം കാസര്‍കോടിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…

യുവാക്കള്‍ മുന്നിട്ടിറങ്ങിയാല്‍ സമൂഹത്തില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാതെ ആത്മാര്‍ത്ഥയോടെ ഇടപെടാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ നടന്ന ദേശീയ…

ആരോഗ്യ കേരളത്തിന്റെയും, ജി.എച്ച്.എസ്.എസ് പൈവളികെയുടേയും സംയുക്താഭിമുഖ്യത്തില്‍ 10, 12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ സെമിനാറും ക്വിസ് മത്സരവും(ടാലന്റ് 2018) നടത്തി.  വാര്‍ഡ് മെമ്പര്‍  റസിയ റസാഖ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്  ഭാരതി ഷെട്ടി  ഉദ്ഘാടനം…

ജനമൈത്രി സഹൃദയ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ വോളിബോൾ, ഫുട്‌ബോൾ ടീമുകളെ ഉൾപ്പെടുത്തി ഈ മാസം 12 വരെ എ.ആർ ക്യാമ്പിലെ (പാറക്കട്ട) ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ആറാം ദിന…