കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക സംരംഭ മേഖലയില്‍ നടപ്പിലാക്കുന്ന മധുരം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കയ്യൂര്‍ -ചീമേനി ഗ്രാമ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്ത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ…

ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയമാകാന്‍ കാരവാന്‍ ടൂറിസത്തിന് കഴിഞ്ഞെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഒരു വര്‍ഷം നീളുന്ന നോര്‍ത്തേണ്‍ ലൈറ്റ്സ് ബേക്കല്‍…

കാഞ്ഞങ്ങാട്-കോട്ടച്ചേരി റെയിൽവേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി…

വയോജനപരിപാലനം, ആരോഗ്യമുള്ള ജനത, പശ്ചാത്തലവികസനം എന്നീ മേഖലകളില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗ്രാമപഞ്ചായത്താണ് കയ്യൂര്‍ ചീമേനി . നിലവില്‍ അവര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുതുതായി പഞ്ചായത്തിന്റെ വികസനത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും കയ്യൂര്‍…

കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് മധൂര്‍ പഞ്ചായത്ത്. സര്‍ക്കാര്‍ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ മായിപ്പാടി ഡയറ്റ്, ജില്ലാ പൊലീസ് കേന്ദ്രം, സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്, വനിതാസെല്‍, സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍, നാര്‍കോട്ടിക് സെല്‍,…

ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ശരീരത്തിന്റെ വണ്ണം കുറയ്ക്കല്‍ പരിശീലനം തുടങ്ങി. കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവഃപദ്ധതിയുടെ കീഴിലാണ് ജില്ലയില്‍ സൗജന്യ പരിശീലനം ആരംഭിച്ചത്. ലോക…

*സംസ്ഥാനതല ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു കര്‍ഷകര്‍ സമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവരാണെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെ കടമയാണെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക…

വനിത ദിനാഘോഷങ്ങളുടെ ഭാഗമായി പരപ്പയില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. കാസര്‍കോട് വനിതാ ശിശു വികസന വകുപ്പ് പരപ്പ ഐസി ഡി എസ് ആണ് രാത്രി നടത്തം സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ചായ്യോം-കയ്യൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 6 മുതല്‍ 9 വരെ ഗതാഗതം നിയന്ത്രിക്കും. ചായ്യോം ഭാഗത്തേക്കും തിരിച്ചും പോകുന്നവര്‍ കയ്യൂര്‍-മോലോം-കൂക്കോട്ട്-പാലായി ഷട്ടര്‍ കം ബ്രിഡ്ജ് വഴി പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…

ജില്ലാ പഞ്ചായത്തിന്റെ പുതിയ ഭരണ സാരഥ്യം നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. കാസര്‍കോടിന്റെ സമഗ്ര വികസനം എന്ന ആശയത്തിലൂന്നി ഏറെ പ്രതീക്ഷയോടെയാണ് ജില്ലാ പഞ്ചായത്ത് വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. 21ാം വയസ്സില്‍…