ജില്ലാ വ്യവസായ കേന്ദ്രം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി നാളികേരാധിഷ്ഠിത ഭക്ഷ്യ സംസ്‌ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സാങ്കേതിക ശില്‍പശാല സമാപിച്ചു. സിപിസിആര്‍ഐയില്‍ നടന്ന ശില്പശാലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സംരംഭകരും സ്റ്റാര്‍ട്ട്…

പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഉള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എം.…

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ. തങ്കച്ചന്‍,…

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 പദ്ധതിയിലുള്‍പ്പെട്ട പ്രൊജക്ട് നമ്പര്‍ 257/22 ഐ.ഇ.സി പ്രവര്‍ത്തനം (മാലിന്യസംസ്‌കരണ സന്ദേശ ബോര്‍ഡ് സ്ഥാപിക്കല്‍) പദ്ധതി നിശ്ചിതസമയ പരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയ്യതി…

മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവകേരള ക്യാംപെയ്‌നിന്റെ ഭാഗമായി സ്ത്രീശക്തി സംഗമവും സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.റീന അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ്…

നീലേശ്വരം നഗരസഭയിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. നടപ്പ് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് രണ്ട് ജോഡി യൂണിഫോമുകളാണ് വിതരണം ചെയ്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത…

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അമ്പിലാടി അംഗന്‍വാടിയില്‍ ബേബി ഫ്രണ്ട്ലി ടോയ്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച ടോയ്‌ലറ്റ്, ട്രൈബല്‍ പ്ലസ് പദ്ധതി ആരംഭിച്ച 2019-20 സാമ്പത്തിക…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ലിംഗ വിവേചനം എന്നിവ ചെറുക്കുന്നതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ്, വനിത ശാക്തീകരണ ക്യാംപെയ്ന്‍ നടത്തി. ഐസിഡിഎസ് പരപ്പ പ്രൊജക്ട് ഓഫീസാണ് പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍…

ചെറുവത്തൂര്‍ കുട്ടമത്ത് ഗവണ്‍മെന്റ് എച്ച്.എസ്.എസ്.(എച്ച്.എസ്. വിഭാഗം) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എസ്.എസ്.കെ. നിര്‍ദ്ദേശിച്ചിട്ടുളള തരത്തില്‍ ടിങ്കറിങ് ലാബ് ഒന്നാംഘട്ടം സജ്ജീകരിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 10ന് ഉച്ചക്ക് 12വരെ.…

നീലേശ്വരം നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി അംഗീകൃത ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. കോട്ടപ്പുറം സിഎച്ച്എം കെഎസ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെയര്‍ പേഴ്‌സണ്‍ ടി.വി.ശാന്ത കിറ്റുകള്‍ വിതരണം ചെയ്തു. വൈസ്…