ആരോഗ്യത്തിന് ഹാനികരമായ ശീതള പാനീയ ശീലങ്ങളില്‍ നിന്നും രുചിയും ഗുണവുമേറിയ ഇളനീരിലേക്ക് ജനങ്ങളെ മടക്കി കൊണ്ടുവരാനുള്ള ഉദ്യമത്തിന് അജാനൂര്‍ പഞ്ചായത്തില്‍ തുടക്കം. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും…

ഉപ്പള ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഉപ്പള ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍), സ്റ്റാറ്റിറ്റിക്‌സ് (ജൂനിയര്‍), ഹിസ്റ്ററി തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 18 ന് രാവിലെ 11 ന്…

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍…

കോവിഡ് 19 കാലത്ത് വീട്ടകങ്ങളില്‍ അടഞ്ഞു കിടന്നതിന്റെ ഭാഗമായി കൗമാരക്കാരില്‍ കണ്ടുവരുന്ന അതിസങ്കീര്‍ണമായ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കലാലയ ജ്യോതി ബോധവത്കരണ പരിപാടി സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തുമെന്ന് വനിതാ കമ്മീഷന്‍…

സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രൂപീകരണം നടത്തുന്ന ഓക്സിലറി ഗ്രൂപ്പിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ 'യുവാഗ്‌നി' കലാജാഥ ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ നടന്നു. ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച കലാജാഥയ്ക്ക് ജില്ലാ…

ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, എസ്.എസ്.കെ യുടെ കീഴില്‍ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാര്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മറ്റ്…

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസ് വിവിധ വായ്പ പദ്ധതികളിലായി രണ്ട് കോടി രൂപ വായ്പ അനുവദിച്ചു. സിഡിഎസ് പിലിക്കോടിന് മഹിളാ സമൃദ്ധി യോജന വായ്പാ പദ്ധതിയില്‍ 1.96…

കുടുംബത്തിന്റെ ദയനീയ സ്ഥിതി വനിതാ ശിശു വികസന വകുപ്പ് മന്ത്രിയെ അറിയിക്കും അഴിക്കുള്ളില്‍ പൂട്ടിയിട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ സംരക്ഷിക്കുന്ന അമ്മയെക്കുറിച്ച് മാധ്യമവാര്‍ത്തകളിലൂടെ അറിഞ്ഞ വനിതാ കമ്മീഷന്‍ ഇരുവരെയും കാണാന്‍ വീട്ടിലെത്തി. ചെങ്കള ഉജ്ജംകോട്ടുള്ള…

സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഡോക്യുമെന്ററിയുമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. 'നമ്മള്‍ ഒന്നാണ്' എന്ന പേരില്‍ മലയാളം, കന്നഡ, തുളുഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ജില്ലയുടെ ഭാഷാവൈവിധ്യങ്ങളും സംസ്‌കാരങ്ങളും…

ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് സഹകരണ സംഘത്തിന്റെ 32ാമത് ഇന്ത്യന്‍ കോഫീ ഹൗസ് ശാഖ ഉദുമയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്ലട്ര കോംപ്ലക്സില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ എ.കെ.ജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.…