നെഹ്‌റു യുവകേന്ദ്രയുടെ ദേശീയ പ്രസംഗ മത്സരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടത്തുന്ന ജില്ലാതല പ്രസംഗ മത്സരത്തിലേക്ക് അപേക്ഷിക്കാം. 'ദേശസ്‌നേഹവും രാജ്യനിര്‍മ്മാണവും 'എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മത്സരിക്കാം. 18നും 29നും ഇടയിലുള്ള കാസര്‍കോട് സ്വദേശികള്‍ക്ക്…

ദേശീയ മലമ്പനി നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ബോധവത്കരണ ഗാനരചനാ മത്സരം സംഘടിപ്പിക്കുന്നു. 'കൊതുകും കൊതുകുജന്യ രോഗങ്ങളും' എന്ന വിഷയത്തിലാണ് ഗാനം രചിക്കേണ്ടത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായാണ് മത്സരം.…

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാം തരം മുതല്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. അപേക്ഷാ ഫോമിന്റെ…

ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ വിവിധ ബി.ടെക് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 17ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അംഗീകൃത പ്രവേശന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം പി.പി.ശ്യാമളദേവി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്തംഗം രേണുക ഭാസ്‌കരന്‍ അധ്യക്ഷയായി. സെമിനാറില്‍ കാലാവസ്ഥാ…

റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുമായുള്ള 'തെളിമ' പദ്ധതിക്കു തുടക്കമായി. 2017ലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വന്ന പിശകുകള്‍ തിരുത്താനാണ് 'തെളിമ' പദ്ധതി…

കാസര്‍കോട് ഗവ.കോളേജില്‍ അറബിക് വിഷയത്തില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 17 ന് രാവിലെ 11 ന് കോളേജില്‍. 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍…

തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളി ടെക്‌നിക്ക് കോളേജ് തുടര്‍ വിദ്യാഭ്യാസ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലി (മൂന്നു മാസം), ബ്യൂട്ടീഷന്‍…

കേപ്പിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍, തലശ്ശേരി, വടകര, കിടങ്ങൂര്‍, പുന്നപ്ര, ആറന്മുള, പത്തനാപുരം, പെരുമണ്‍, മുട്ടത്തറ എന്‍ജിനീയറിങ്ങ് കോളേജുകളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍…

കാസര്‍കോട് ജില്ലയില്‍ 110 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 111 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1000 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 623. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5464…