തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്ത മഴ പ്രവചിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും…

കാസര്‍കോട് ജില്ലയില്‍ നവംബര്‍ 15 ന് അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന…

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും തിങ്കളാഴ്ച (നവംബര്‍ 15 ) ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല.

കാസര്‍കോട്‌: ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെയും പാക്കം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര…

കാസര്‍കോട്‌: ഉപ്പള ജി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍, സ്റ്റാറ്റിസ്റ്റ്ക്സ് ജൂനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 15 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍04998 244032, 04998 231899

കാസര്‍കോട്‌: എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന 'പോസിറ്റീവ് ' ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ…

കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. ജനറല്‍ സീറ്റാണിത്. 12 മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. പത്രിക…

സ്ത്രീപുരുഷ സമത്വം പ്രചരിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് ആരംഭിച്ച 'സമം-സ്ത്രീ സമത്വത്തിന് സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ നടത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാംസ്‌കാരിക-വിദ്യാഭ്യാസ ബോധവത്കരണ പരിപാടികളാണ്…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിവിധ പ്രോജക്ടുകള്‍ക്ക് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍- ഡീറ്റേയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കുന്നതിന് ഏജന്‍സികളെ ക്ഷണിച്ചു. ബ്ലോക്കിന് കീഴിലെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഡിപിആര്‍ തയാറാക്കാന്‍…

തൃക്കരിപ്പൂര്‍ വെള്ളാപ്പ് ആയിറ്റി റോഡില്‍ തൈക്കിലില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നവംബര്‍ 11 മുതല്‍ ഡിസംബര്‍ 12 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളാപ്പ് ആയിറ്റി ഭാഗത്തുനിന്ന് പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ ഭാഗത്തേക്കും തിരിച്ചും…