മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ നെക്രാജെയിലെ പൈക്ക പൂമാണി കിന്നിമണി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതം ആചരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്റെ നീലേശ്വരത്തുള്ള…

കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം എത്തിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പരിപാടിയായ സി ഫോര്‍ യു പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് മടിക്കൈ…

ജില്ലയുടെ ടൂറിസം രംഗം കോവിഡ് അനന്തരം ഉണര്‍വിന്റെ തീരങ്ങള്‍ തേടുന്നു. സഞ്ചാരികളുടെ ഇഷ്ടഭൂമിയായ ബേക്കല്‍ കോട്ടയും റാണിപുരവും മഞ്ഞംപൊതിക്കുന്നും കവ്വായിക്കായലുമെല്ലാം വീണ്ടും സഞ്ചാരികളെ എതിരേറ്റു തുടങ്ങി. സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് സാനിറ്റൈസറിന്റെ…

ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, വൊക്കേഷനല്‍ ടീച്ചര്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 11ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 9747300145

പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കൃഷിഭൂമി വാങ്ങാനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പഞ്ചായത്ത്/നഗരസഭയിലെ പട്ടികജാതിയിലെ ദുര്‍ബല വിഭാഗമായ വേടന്‍, നായാടി, കള്ളാടി, ചക്ലിയന്‍, അരുന്ധതിയാര്‍ എന്നീ വിഭാഗക്കാര്‍ക്ക്…

നാഷനല്‍ ആയുഷ് മിഷന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ 260 ആയുഷ് സ്ഥാപനങ്ങള്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകളാകുന്നു. ഇതിന്റെ ഭാഗമായി യോഗ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ബേളൂര്‍ ഗവ. മാതൃക ഹോമിയോ…

വോട്ടര്‍പട്ടിക പുതുക്കുന്നതിനായുള്ള കരടുപട്ടിക തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ 30 വരെ പേര് ചേര്‍ക്കാനുള്ള അപേക്ഷ നല്‍കാം. പേര് ചേര്‍ത്തതിനെതിരെയുളള ആക്ഷേപങ്ങളും തെറ്റ് തിരുത്താനുളള അപേക്ഷകളും 30 വരെ നല്‍കാം. 30 വരെ…

കോവിഡ്-19 പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആര്‍) പത്തിന് മുകളിലായ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് നവംബര്‍ ഒമ്പത് മുതല്‍ 15 വരെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്…

ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് കുട്ടികള്‍ക്കായി വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനായി പ്രസംഗ മത്സരം,…

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്‍ വിഷന്‍ 2021ന്റെ ഭാഗമായി നടപ്പിലാക്കുന്ന മുറ്റത്തൊരു പൂന്തോട്ടം ശലഭോദ്യാന പദ്ധതി കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമത്ത് ഹിസാനയുടെ വീട്ടില്‍ അജാനൂര്‍…