കുളത്തൂപ്പുഴയിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി ഹൈടെക് ക്ലാസ് മുറികളും. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ എഡ്യൂ- സ്മാര്‍ട്ട് പദ്ധതിയിലൂടെയാണ് ഏഴ് സ്‌കൂളുകളില്‍ ഒമ്പത് ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മിച്ചിട്ടുള്ളത്. പൂര്‍ത്തീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം  കണ്ടന്‍ചിറ സ്‌കൂളില്‍…

ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലയില്‍ 12 ഡിഗ്രി കോഴ്‌സുകളും 5 പി.ജി കോഴ്‌സുകള്‍ തുടങ്ങുന്നതിനും ഇക്കൊല്ലം തന്നെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനും തുക വകയിരുത്തിയ ബഡ്ജറ്റിന് അംഗീകാരം. സര്‍വ്വകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83,49,00,000 വരവും…

ആരോഗ്യരംഗം ആധുനിക കാലത്തിനൊപ്പം നവീകരിക്കുകയാണ് എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതുതായി ഏർപ്പെടുത്തിയ സർജിക്കൽ ഐ. സി. യു, ഓഡിയോഗ്രാം, ഓക്സിജൻ ജനറേറ്റർ എന്നിവ നാടിന് സമർപ്പിക്കുകയായിരുന്നു…

ലോക വനിതാദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 13 വരെ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരം-വുമണ്‍സ് ട്രാവല്‍ വീക്ക് ആയി ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വനിതകള്‍ക്ക് മാത്രമായുള്ള വിനോദ യാത്രകളും…

കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിംഗ് 10ന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷനിലെ ആത്മാ കോൺഫറൻസ് ഹാളിൽ നടത്തും.

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ യുവതികൾക്കായി 75 ക്ലബ്ബുകൾ ആരംഭിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അവളിടം എന്ന പേരിൽ യുവതികളുടെ സമഗ്ര വികസനത്തിനായി ക്ലബ്ബുകൾ ഒരുങ്ങുന്നത്. യുവജന ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത…

കുട്ടികളുടെ ആശയങ്ങളിലാണ് വരും കാലത്തിന്റെ പ്രതീക്ഷ നിലനില്‍ക്കുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ആശയങ്ങള്‍ക്ക്…

കടയ്ക്കല്‍ സര്‍ക്കാര്‍ എച്ച്.എച്ച്.എസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അനുബന്ധ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടത്തിയ പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി.സ്‌കൂള്‍ തല പരിപാടികളുടെ ഉദ്ഘാടനം  മൃഗസംരക്ഷണ -…

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ നിയമ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജനവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്ക് ഇടയിലും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന…

കൊല്ലം തുറമുഖത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും വ്യക്തമാക്കി. തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.…