ജില്ലയില്‍ വിതരണം ചെയ്യുന്നത് 18,68,424 പുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം ടൗണ്‍ യു പി സ്‌കൂളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കൊല്ലം നഗരത്തിലെ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്ന…

പുത്തൂര്‍ മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുതിയ മാര്‍ക്കറ്റിന്റെ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചു. പഴയ മാര്‍ക്കറ്റ് പൂര്‍ണമായി പൊളിച്ചു മാറ്റിയാണ് ആധുനിക സൗകര്യങ്ങളോട് കൂടി പുതിയ മാര്‍ക്കറ്റ്…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്‌ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ സേവനം ലഭിക്കുന്നവരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എം കെ ശ്രീകുമാര്‍…

ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ രൂപീകരിച്ചു. ജില്ലയെ രണ്ട് മേഖലകളായി തിരിച്ചാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, അനധികൃതമായി…

സംസ്ഥാന പൗള്‍ട്ടറി വികസന കോര്‍പ്പറേഷന്‍ കരാര്‍ ഫാമുകള്‍ വഴി വളര്‍ത്തിയെടുത്ത 40 മുതല്‍ 45 ദിവസം വരെ പ്രായവും രണ്ട് കിലോയ്ക്ക് മുകളില്‍ തൂക്കവുമുള്ള ഇറച്ചി കോഴികള്‍ വില്‍പ്പനയ്ക്ക്. വിവരങ്ങള്‍ക്ക്- kepcopoultry@gmail.com , 9495000922,…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 2023-2024 സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. അഞ്ചു കോടി രൂപയുടെ പദ്ധതികളാണ് കരട് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉത്പാദന മേഖലക്കായി 80 ലക്ഷം…

ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി 2023-2024 സാമ്പത്തിക വര്‍ഷത്തെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 63,94,15,576 രൂപ വരവും 63,87,72,645 രൂപ ചെലവും 6,42,931 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യം, പശ്ചാത്തല വികസനം,…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളക്കട ഗ്രാമപഞ്ചായത്ത് മൂന്ന്, 15 വാര്‍ഡുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച രണ്ട് കാര്‍ഷികകുളങ്ങളുടെ ഉദ്ഘാടനം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്…

കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ഇന്ന് (മാര്‍ച്ച് 24) വൈകിട്ട് നാലിന് മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിക്കും. 96 ലക്ഷം രൂപ ചിലവഴിച്ച് 2425…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും തീരദേശ നിയമസഭാ മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന 'തീരസദസ്' പരിപാടിയുടെ കൊല്ലം മണ്ഡലത്തിലെ സ്വാഗതസംഘ രൂപീകരണ…