ചതയദിനത്തില്‍ ജില്ലാ ഭരണകൂടം ഓണ്‍ലൈന്‍ വഴി നടത്തിയ ഓണാഘോഷ പരിപാടി ‘ഓണത്തുടി 2021' ല്‍ ദൃശ്യവിരുന്നായി യുവകലാപ്രതിഭകളുടെ വേറിട്ട പ്രകടനങ്ങള്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ഉറച്ച പിന്തുണ ആവശ്യമാണെന്ന് ചടങ്ങില്‍…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ നഗര-ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തിയ പൊലീസ് നിരീക്ഷണം തുടരുമെന്ന് പ്രസിഡന്റ് എസ് തുളസി പറഞ്ഞു. 15 കടകള്‍ക്ക് ഒരാള്‍…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, എഴുകോണ്‍, കുമ്മിള്‍,…
ജില്ലയില്‍ ഇന്ന് 766 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1244 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 763 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 109 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-27,…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, നീണ്ടകര, ഓച്ചിറ, പന്മ ന, കെ.എസ്.പുരം, ക്ലാപ്പന,…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഒന്‍പതു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, നീണ്ടകര, ഓച്ചിറ, പന്മ ന, കെ.എസ്.പുരം, ക്ലാപ്പന,…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 53 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളിലാണ് കൂടുതല്‍ കേസുകള്‍. കരുനാഗപ്പള്ളിയിലെ ആലപ്പാട്,…
ഓണക്കാലത്തിന്റെ മറവില്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുള്ള തണ്ണീര്‍ത്തടങ്ങളും മറ്റു സ്ഥലങ്ങളും നികത്തുന്നത് തടയുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗ…
മഹാമാരി തീര്‍ത്ത വറുതിക്കിടയിലും ഓണപ്പുടവയുടെ പുഞ്ചിരി സമ്മാനിക്കാന്‍ കൊല്ലം ജില്ലാഭരണകൂടം. ഇഞ്ചവിളയിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലുള്ളവര്‍ക്കും സര്‍ക്കാര്‍ ഇതര സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന അശരണബാല്യങ്ങള്‍ക്കും ഇത്തവണയും ഓണക്കോടി സമ്മാനിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.…
ജില്ലയില്‍ ഇന്ന് 1418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 371 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 1405 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം…