കാമറകൊണ്ട് ചരിത്രമെഴുതിയ മനുഷ്യനൊപ്പമായിരുന്നു ഇന്നലെ കൊല്ലം. ചെന്നിടത്തെല്ലാം അദ്ദേഹത്തിന്റെ ചിത്രമെടുക്കാന്‍, ഒപ്പം നിന്ന് സെല്‍ഫി പകര്‍ത്താന്‍ ജനം തിക്കിത്തിരക്കി. തിരിച്ചറിയാത്തവര്‍ വിയറ്റ്‌നാം യുദ്ധകാലത്തെ വിഖ്യാത   ഫോട്ടോ പകര്‍ത്തിയയാളാണെന്നു കേട്ടമാത്രയില്‍ ഒരു നോക്കുകാണാന്‍ ഓടിയെത്തി. ആരെയും…

എട്ടു മാസത്തിലേറെയായി മുണ്ടയ്ക്കല്‍  അഗതി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ആസാമിലെ ലക്കിംപൂര്‍ സ്വദേശിയായ പവിത്ര ബോറ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ വര്‍ഷം മെയ് 18നാണ് 56 കാരനായ പവിത്ര ബോറയെ അഗതി മന്ദിരത്തിലെത്തിച്ചത്. തിരിച്ചറിയല്‍ രേഖകള്‍…

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി    പെരുമണില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുണ്ടായിരുന്ന പ്രാഥമികാരോഗ്യകേന്ദ്രമാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്.          എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍…

ഭക്ഷ്യഭദ്രതാ നിയമ പ്രകാരം മാര്‍ച്ച് മാസം എ.എ.വൈ വിഭാഗത്തിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗം കാര്‍ഡുകളിലെ ഓരോ അംഗത്തിലും നാലു…

ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി മാറുകയാണ് കൊല്ലം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷ്യോത്പന്ന ഉത്പാദന-വില്‍പ്പന-വിതരണ മേഖലയിലെ 90 ശതമാനം സംരംഭകര്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കിയാണ് നേട്ടം കൈവരിച്ചത്. ഈ പശ്ചാത്തലത്തിലാണ്…

റവന്യൂ വകുപ്പിലെ ജില്ലാതല സീനിയര്‍ ക്ലര്‍ക്ക്/സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തസ്തികയില്‍ 2017 മേയ് മുതല്‍ 2018 മേയ് വരെ ഉണ്ടായിട്ടുള്ളതും ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളുടെ വിവരം മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ…

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് നടപ്പിലാക്കുന്ന വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ആനുകൂല്യം അഞ്ചു ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തി. ഭരണസമിതി ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

  കൊല്ലത്ത് അംഗന്‍വാടി ടീച്ചറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. കൊല്ലം കോളേജ് ജംഗ്ഷനിലെ പറങ്കിമാംവിള അംഗന്‍വാടിയിലെത്തിയ സംഘം ഏതാനും ദിവസം മുമ്പാണ് പട്ടിക…

അന്തരീക്ഷോഷ്മാവ് വര്‍ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ്    സൂര്യാഘാതമേല്‍ക്കാന്‍ കൂടുതല്‍ സാധ്യത. കുട്ടികള്‍ പ്രായമായവര്‍,…

വിശക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയല്ലേ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ?. കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥിനി രോഹിണിയാണ് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനു മുന്നില്‍ സംശയം ഉന്നയിച്ചത്. നാട്ടില്‍ നടക്കുന്ന ചടങ്ങുകളിലെത്തി ആവശ്യക്കാര്‍ക്കായി ആഹാരം സ്‌പോണ്‍സര്‍…