വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളുമായി പിറകെ നടന്ന് വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുന്ന പൗരാവകാശ സമിതി ഭാരവാഹിയെക്കുറിച്ച് വനിതാ കമ്മീഷൻ അന്വേഷിക്കും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഫയലിൽ രേഖകൾ ശരിയായി നൽകാൻ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് തന്റെ…
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളുടെ ഭാഗമായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനും. മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകുന്നതും മടങ്ങുന്നതും അവയിലെ മത്സ്യത്തൊഴിലാളികളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന സാഗര എന്ന ആപ്ലിക്കേഷന്‍…
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷനില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മിഷന്റെ ജില്ലാതല അവലോകന…
കൊല്ലം കോര്‍പ്പറേഷന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ മരുത്തടി വട്ടക്കായല്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നവീകരിക്കുന്നതിനു മുന്നോടിയായി നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. കായലിന്റെ അരികിലൂടെയുള്ള നടത്തം മേയര്‍ വി. രാജേന്ദ്ര ബാബു ഉദ്ഘാടനം…
പഴയ 'തറവാട്ടില്‍' വീണ്ടുമെത്തിയപ്പോള്‍ അവര്‍ ഓര്‍മകളുടെ വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. സൗഹൃദം പുതുക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമുള്ള തിരക്കിലായിരുന്നു എല്ലാവരും. മനസുനിറഞ്ഞ ചെറിയ കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ വീണ്ടും കാണാമെന്ന് ഉറപ്പ് നല്‍കിയാണ് എല്ലാവരും കുടുംബത്തോടൊപ്പം മടങ്ങിയത്. ഇഞ്ചവിള ആഫ്റ്റര്‍…
മലയാള ഭാഷാ പഠനത്തിനായി സംസ്ഥാന സാക്ഷരതാ മിഷന്‍ രൂപം നല്‍കിയ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് കൊല്ലം ജില്ലയില്‍ തുടക്കമായി. ഗവണ്‍മെന്റ് ടി.ടി.ഐയില്‍ കേരള സാഹിത്യ അക്കാദമി അംഗം ഡോ. സി. ഉണ്ണികൃഷ്ണന്‍ കോഴ്‌സിന്റെ ഉദ്ഘാടനം…
ഏഴ് പേര്‍ക്ക് പട്ടയം ജില്ലാതല റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി ഏഴ് പേര്‍ക്ക് പട്ടയവും 23 പേര്‍ക്ക് മുഖ്യമന്ത്രിയു െദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപയും വിതരണം ചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ദുരന്തത്തില്‍ പെടുന്നവരുടെ പരുക്കിന്റെ സ്വഭാവമനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ രീതിയും മാറണം. രക്ഷാപ്രവര്‍ത്തകര്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ദൗത്യംതന്നെ വിഫലമായേക്കാം. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടേതാണ് മുന്നറിയിപ്പ്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൊല്ലം…
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അണ്ടൂര്‍(14), നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുലിയില(5) വാര്‍ഡുകളില്‍ വോട്ടേടുപ്പ് ദിവസമായ ഫെബ്രുവരി 28ന് പ്രദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന അണ്ടൂര്‍ എം.എം.എല്‍.പി. സ്‌കൂളിനും…
ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം തുടരുന്നു. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. രവികുമാര്‍ അധ്യക്ഷത വഹിച്ചു.…
