രാസവളം കലരാത്ത നടന്‍ പച്ചക്കറി ലഭ്യമാക്കാന്‍ നാടൊട്ടാകെ ഞാറ്റുവേല ചന്തകള്‍ തുടങ്ങുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. മണ്‍ട്രോതുരുത്ത് പഞ്ചായത്ത് കൃഷി ഭവന്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു…
കുലശേഖരപുരം ഡിവിഷൻ മെംബർ സി. രാധാമണി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾചെയ്ത 26 വോട്ടുകളിൽ 22 ഉം നേടിയാണ് വിജയം. തൊട്ടടുത്ത സ്ഥാനാർത്ഥി കലയപുരം ഡിവിഷൻ മെംബർ ആർ. രശ്മി…
ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ ആശുപത്രി ദന്ത വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ട്രെയിനിംഗ് സെന്ററിൽ ലോക വദനാരോഗ്യ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ ബോധവത്ക്കരണ ക്ലാസ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്…
വിദേശ ബ്ലോഗുകളിലും ഇനി കേരളപ്പെരുമ 'കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. അതെല്ലാം സത്യമാണെന്ന് ഇപ്പോള്‍ കണ്ടറിഞ്ഞു' - പോളണ്ടുകാരന്‍ എമിലിന്റെ വാക്കുകളില്‍ ആവേശം നിറഞ്ഞു നിന്നു. ഇതുവരെ കണ്ടതെല്ലാം തന്റെ ബ്ലോഗില്‍ കുറിച്ചു…
കാര്‍ഷിക മേഖലയില്‍ ജില്ലയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നവര്‍ക്ക് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ അംഗീകാരം. വകുപ്പ് ലഭ്യമാക്കിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൃഷിവ്യാപനം നടത്തിയതിലെ മികവിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ചെറുമൂട് മാവിള ഓഡിറ്റോറിയത്തില്‍ നടന്ന…
സംസ്ഥാനത്തിന്റെ സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇനി സ്ത്രീകളുടെ പങ്കാളിത്തം കൂടതല്‍ സജീവമാകും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനം നല്‍കുന്ന പ്രവര്‍ത്തനം. ഇതിന് മുന്നോടിയായി നടത്തിയ വനിതാ നേതൃസംഗമം കൊല്ലം ഭാരരാജ്ഞി…
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നടത്തിയ കൊല്ലം താലൂക്കുതല റവന്യൂ അദാലത്തില്‍ ലഭിച്ച 161 അപേക്ഷകളില്‍ അതിവേഗ നടപടികള്‍ക്ക് നിര്‍ദേശം. ആരാധനാലയങ്ങളില്‍ അനുവദനീയമല്ലാത്ത ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം സംബന്ധിച്ച പരാതിയി•േല്‍ അടിയന്തര നടപടിയ്ക്ക്…
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28ന് രാവിലെ 10ന് തപാല്‍ അദാലത്തും 10.30ന് പെന്‍ഷന്‍ അദാലത്തും കൊല്ലം തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന്‍…
നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബില്‍ ജില്ലാ ആശുപത്രി പരിസരം സജീവമായി. നൃത്തമാസ്വദിക്കാന്‍ ചുറ്റും കൂടിയവര്‍ക്കു മുന്നില്‍ രോഗപ്രതിരോധത്തിന്റെയും ശുചിത്വത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചാണ് അവര്‍ വേദിവിട്ടത്. പിന്നാലെ ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ മുന്‍കരുതലുകളെക്കുറിച്ച് എം.…
അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുമ്പോള്‍ വികലാംഗര്‍ക്ക് സംവരണം നല്‍കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജറോം പറഞ്ഞു. കൊല്ലത്ത് കമ്മീഷന്റെ അദാലത്തില്‍ ലഭിച്ച പരാതി പരിഗണിച്ചാണ് നടപടി. ആകെ 15…
