കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനറിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10 ന്…
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റാകാം. വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെള്ളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്തുകളിലാണ് അവസരം. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. അപേക്ഷകൻ അതാത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്നയാളായിരിക്കണം. കുടുംബശ്രീ…
സംസ്ഥാന റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.srcc.in
വനം വന്യജീവി വകുപ്പിൽ പി.എസ്.സി. നടത്തുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റു( കാറ്റഗറി നമ്പർ 092/2022, 093/2022) മായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ 101 ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ…
ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2022 - 23 ജില്ലാ ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് ക്ലിക്ക് എ കൗ വിൻ എ പ്രൈസ് എന്ന ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. മൊബൈൽ ഫോണിൽ എടുത്ത ക്ഷീരമേഖലയുമായി…
സംസ്ഥാനത്തെ നവസംരംഭകർക്കായി വ്യവസായ വകുപ്പ് നൂതനസംരംഭക ആശയമത്സരം സംഘടിപ്പിക്കുന്നു. ഡ്രീംവെസ്റ്റർ ആശയമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനം മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്…
വകുപ്പുകൾ സംയോജിച്ചു നടപ്പാക്കുന്ന പദ്ധതികളിൽ ഏകോപനം ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. ഏതെങ്കിലുമൊരു വകുപ്പിൽനിന്നു കാലതാമസം ഉണ്ടാകുന്നത് പദ്ധതിയുടെ മൊത്തം പുരോഗതിയെ ബാധിക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ കാലതാമസമൊഴിവാക്കാൻ…
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ ഡോ. പി.കെ ജയശ്രീ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ സ്‌കൂൾ കുട്ടികൾക്കായുള്ള കായിക പരിശീലന പരിപാടി ചിറക്കടവ് ജി.എൻ.എസ്. എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശനിയും ഞായറും ഉൾപ്പെടെയുള്ള അവധി…
കോട്ടയം: കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ 'ഖേലോ ഇന്ത്യ' പദ്ധതി പ്രകാരം കോട്ടയത്ത് ആരംഭിക്കുന്ന അത്ലറ്റിക് ഡേ ബോർഡിംഗ് പരിശീലന കേന്ദ്രത്തിലേക്ക് ആറാം ക്ലാസ് മുതൽ പ്ലസ്ടു ക്ലാസ് വരെ പഠിക്കുന്നവരിൽനിന്നു കായിക താരങ്ങളുടെ…