കോട്ടയം: 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കൾക്കായി നടത്തിയിരുന്ന മസ്റ്ററിംഗ് ഇനിയും പൂർത്തായാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ട കർഷക പെൻഷൻ ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ മസ്റ്റർ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയ പ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ്…

മരം ലേലം

December 7, 2022 0

കോട്ടയം: വടയാർ - കള്ളാട്ടിപ്പുറം - മുട്ടുചിറ റോഡിൽ നിൽക്കുന്ന 77 മരങ്ങൾ ഡിസംബർ 14 രാവിലെ 11.30ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04828 206961

കോട്ടയം:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും പാലാ അൽഫോൻസാ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 10 ന് സംഘടിപ്പിക്കുന്ന 'നിയുക്തി' ജോബ് ഫെയറിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ ഡിഗ്രി/പി.ജി. ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കരിയർ കൗൺസലിംഗിനുള്ള അവസരം നൽകുന്നു.…

കോട്ടയം:സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്. ആർ.സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റൽ ഇൻഫക്ഷൻ കൺട്രോൾ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. താത്പര്യമുള്ള ഡോക്ടർമാർ, ഡിഗ്രി/ഡിപ്ലോമ ഉള്ള നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്കും…

കോട്ടയം: ഡോക്ടമാർ സമൂഹത്തോടും സാധാരണക്കാരോടും പ്രതിബദ്ധതയുള്ളവരായി പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് അനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മവും…

തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ പ്രവർത്തികൾ കണ്ടെത്തുന്നതിന് വേണ്ടി നീർത്തട അധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നടത്തിയ നീർത്തട കമ്മറ്റിയും നീരുറവ് യാത്രയും പഞ്ചായത്ത് പ്രസിഡന്റ്…

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്റെ ഫണ്ടിൽ നിന്നുള്ള 6.18 ലക്ഷം രൂപ ചെലവഴിച്ച് വെള്ളൂർ ബസ് സ്റ്റാൻഡിനോട്…

കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചുവരെഴുത്ത് ക്യാമ്പയിന് തുടക്കമായി. . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ ഡിസംബർ 15 മുതൽ 24 വരെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന…

കോട്ടയം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷിക്കാം. ബോർഡിൽ അംഗത്വമെടുത്ത് 2022 മേയ് 31നു രണ്ടു വർഷം പൂർത്തീകരിച്ച്…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് സുനിത വിമൽ ഡിസംബർ മൂന്ന്, 17,31 എന്നീ തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.