ദേശീയ യുവോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജനുവരി 12 മുതൽ 16 വരെ മഹാരാഷ്ട്രയിലെ നാസിക്കൽ സംഘടിപ്പിച്ച 27-ാമത് ദേശീയ യുവോത്സവത്തിൽ കേരളത്തിൽ നിന്ന്…
മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന്…
നവകേരള സദസ്സില്‍ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ലഭിച്ച നിവേദനങ്ങളില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വീകരിച്ച നടപടികളും മറുപടികളും പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ അദാലത്ത് സംഘടിപ്പിച്ചു. കോഴിക്കോട്…
ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കാനും ആരോഗ്യപരിപാലനം എല്ലാവർക്കും സാധ്യമാക്കാനും ലക്ഷ്യമിട്ട് എം ജി നഗർ പകൽ വീട്ടിൽ ഓപ്പൺ ജിം പ്രവർത്തനം ആരംഭിച്ചു. പി ടി എ റഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത്…
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ-സ്റ്റോര്‍ പി ടി എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കാൻ സര്‍ക്കാര്‍…
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജന സാധ്യത കൂടി കണ്ടെത്തിയാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പി ടി…
2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത…
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2024-25 വർഷം അഞ്ച്, ആറ് ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിലവിൽ നാല്, അഞ്ച് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ…
തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്നജില്ലാ ഭരണകൂടത്തിന്റെ 'ഉദയം' പദ്ധതിയുടെ ധനസമാഹരണത്തിനായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉദയം പദ്ധതിയിലെ പ്രവര്‍ത്തകരും ചേര്‍ന്ന് ധനസമാഹരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 'തെരുവു ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി' ജനുവരി 31നാണ്…
റോബോട്ടിക് ശസ്ത്രക്രിയ മലബാർ കാൻസർ സെന്ററിലും തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ആരംഭിച്ച റോബോട്ടിക് കാൻസർ ശസ്ത്രക്രിയ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലും തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ…