കോഴിക്കോട് - ജില്ലയില് ഇന്ന് (17/01/2021) 677 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -…
*561 പേര്‍ക്ക് രോഗമുക്തി* കോഴിക്കോട്: ജില്ലയില് ഇന്ന് (16/01/2021) 722 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കും ഇതര…
കോഴിക്കോട്: ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. മാലിന്യം തളളുന്നവരില്‍ നിന്നും കേരള മുനിസിപ്പല്‍ ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ആദ്യഘട്ടം 25,000…
കോഴിക്കോട്: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാഴ്വസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച വില ഹരിതകർമ്മസേനയ്ക്ക് നൽകുന്ന രീതിയിലാണ് ഇവ കൈമാറുന്നത്. ജനുവരി 26 ന് ഇത്തരം വസ്തുക്കളുടെ വില ഹരിതകർമ്മസേനക്ക് ക്ലീൻ കേരള കമ്പനി നൽകുന്ന ക്യാമ്പയിനിൻ്റെ…
482 പേര്‍ക്ക് രോഗമുക്തി കോഴിക്കോട്: ജില്ലയില് ഇന്ന് (14/01/2021) 582 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍…
കോഴിക്കോട്: ഓഫീസും വീടും ഹരിത സൗഹൃദമാക്കൽ ജീവനക്കാരുടെ ബാധ്യതയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല അഭിപ്രായപ്പെട്ടു. ഹരിതചട്ട പാലനം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ജീവനക്കാർക്കും തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിങ് ജീവനക്കാർക്കുമായി നടത്തിയ…
കോഴിക്കോട്: ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ അനുവദിച്ച സമയത്തിനും വളരെ മുമ്പേ പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയുടെ മികവ് . ഏറ്റെടുക്കേണ്ട ഭൂമി, കക്ഷികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക തുടങ്ങിയവ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് (ത്രീജി)…
573 പേര്‍ക്ക് രോഗമുക്തി കോഴിക്കോട് :ജില്ലയില് ഇന്ന് (13/01/2021) 669 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും വിദേശത്ത്…
എത്തിച്ചത് 1,19,500 ഡോസ് വാക്സിന്‍ കോഴിക്കോട്: ആദ്യ ഘട്ട കോവിഡ് പോവാക്സിനുകള്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്സിന്‍ വൈകീട്ട് നാലു മണിയോടു കൂടിയാണ് മലാപ്പറമ്പിലെ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറിലെത്തിച്ചത്. വിമാന മാര്‍ഗ്ഗം…
കോഴിക്കോട്: കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. 2021-22 വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ മേഖലയിലും വികസനം…