നഗര പ്രദേശത്തെ മാലിന്യ സംസ്കരണത്തിനു ലോക ബാങ്കിന്റെ 2100 കോടി രൂപ ലഭ്യമായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണാർഥം സംഘടിപ്പിക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി. കെ ദാസൻ എംഎൽഎ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം നേഹ…
പരാതികളും പരിഭവങ്ങളുമായാണ് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ എത്തിയത്. കലക്ടറുമായി സംവദിക്കാനുള്ള അവസരം അവര്‍ നന്നായി വിനിയോഗിച്ചു. വിനീതക്കും, അഖിലിനും ആവലാതികള്‍പറഞ്ഞിട്ടും തീരുന്നില്ല.…
ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മരുതോങ്കര ഗ്രാമപഞ്ചായത്ത് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും നാലാം വാര്‍ഷിക ഉദ്ഘാടനവും ലൈഫ്…
സർക്കാർ പുതുതായി ആവിഷ്കരിച്ച 12 ഇന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും റേഷൻ കാർഡ് വിതരണം ചെയ്യുമെന്ന് തൊഴിൽ എസ്‌സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ. റേഷൻ കാർഡിൽ പേര് ഉൾപ്പെടാത്ത…
പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യമാണ് മീനും പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിക്കാന്‍ എന്തു ചെയ്യുമെന്ന്? അത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍, ഹരിതകേരള…
ആരോഗ്യമുളള ജീവിതത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ച് ബീച്ച് പരിസരത്ത് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന വെല്‍ക്കം 2020 കാമ്പയിന്റെ ഭാഗമായാണ് പരിപാടി. സൈക്കിള്‍…
ആരോഗ്യപൂര്‍ണമായ ജീവിതത്തിന് എന്തൊക്കെ കഴിക്കാം... എത്ര അളവില്‍ കഴിക്കാം എന്ന ബോധവത്കരണവുമായി സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യമേള. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 'മധുരം മിതം, പച്ചക്കറി പച്ചയായ്' എന്ന മുദ്രാവാക്യവുമായാണ് ആര്‍ദ്രം ജനകീയ കാമ്പയിന്‍…
നിയമസഭ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് മാര്‍ച്ചില്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭ പരിസ്ഥിതി സമിതി സിറ്റിംഗിലാണ് അറിയിച്ചത്. ജില്ലയിലെ ക്വാറി…
ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍, ചെയര്‍മാനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍…