2020-21 സാമ്പത്തിക വർഷം കഴിയുന്നതോടെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ.  ചികിത്സ, പൊതുജനാരോഗ്യ  സംവിധാനങ്ങളും മാനേജ്‍മെന്റും ഒരു സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന ഇ-ഹെൽത്ത്‌ സംവിധാനത്തിന്റെ ജില്ലാതല …

പാഠം ഒന്ന് പാടത്തേക്ക്; ആവേശമായി കൊയ്ത്തുത്സവം കേരളത്തില്‍ ഒരാള്‍പോലും വിശന്നിരിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച 25 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ഭക്ഷണ…

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. നിലവില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ബീച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.…

മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ 89 പരാതികള്‍ പരിഗണിച്ചതില്‍ ഒന്‍പത് പരാതികള്‍ക്ക് പരിഹാരമായി. 10 പരാതികള്‍ പുതുതായി പരിഗണിച്ചു. 20 പരാതികള്‍ക്ക് ബന്ധപ്പെട്ട അധികൃതരോട്…

ജില്ലയുടെ സമഗ്ര വികസനത്തിന് നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് 2020-21 ഗ്രാമസഭ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.അടുത്ത വര്‍ഷത്തെ പദ്ധതിയില്‍…

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റുന്നതിന് 2020 കോടി രൂപ ചെലവഴിച്ചെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മൂടാടി…

കോഴിക്കോട് ജില്ലയില്‍ കൊറോണയെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍. ഏതു സാഹചര്യത്തേയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചതിന് ശേഷം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട്…

സാംസ്കാരിക മുന്നേറ്റത്തിന്റെ ഊടും പാവും നെയ്യുന്ന സാംസ്കാരിക കേന്ദ്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചീക്കിലോട് എയുപി സ്കൂൾ ശതപൂർണിമ ശതാബ്ദി ആഘോഷ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂള്‍ ശതാബ്ദി സ്മാരക ഓഡിറ്റോറിയം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ജനങ്ങളുടെ സ്ഥാപനമാണ് സ്‌കൂള്‍ എന്ന തിരിച്ചറിവോടെ  ജനപങ്കാളിത്തത്തിൽ  സ്‌കൂളുകളുടെ വികസനം സാധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. പാഠ്യേതര വിഷയങ്ങളിലും…

പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.…