കോഴിക്കോട്: കോവിഡ് 19(കൊറോണ) ബന്ധപ്പെട്ട് പുതുതായി ആറുപേര്‍ ഉള്‍പ്പെടെ 13 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതില്‍ നാലുപേര്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.…

കോഴിക്കോട്: വനിതാ ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ചുമർചിത്രരചനാ മത്സരം സംഘടിപ്പിച്ചു.    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ പി.ഡബ്ല്യു.ഡി കെട്ടിട ചുമരിൽ ചിത്രം വരച്ചുകൊണ്ടാണ്…

കോഴിക്കോട്: ലോകത്ത് കോവിഡ് 19 (കൊറോണ) പടരുന്ന സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.  ചൈന,…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 14804 വീടുകള്‍. പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന് (ഫെബ്രുവരി 29) വൈകിട്ട് മൂന്നു…

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അയൽക്കൂട്ടങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന എലത്തൂർ നിയോജകമണ്ഡലം 90 ദിന തീവ്രയജ്ഞ ലഹരിവിരുദ്ധ ബോധവൽക്കരണ സമാപന…

നവീകരിച്ച പൈമ്പാലശേരി-മടവൂര്‍മുക്ക് റോഡ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. സമൂഹത്തിലെ വിഭാഗീയതകള്‍ മറികടന്ന് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നചിന്താഗതിക്കാരെ ഒരു മാലയിലെന്നവണ്ണം കോര്‍ത്തിണക്കാന്‍ കഴിയുന്ന…

യുവാക്കളുടെ സര്‍ഗ്ഗ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. നൈപുണ്യമത്സരത്തിലൂടെ ഉയര്‍ന്നു വന്ന സര്‍ഗ്ഗശേഷിക്ക് ആവശ്യമായ പ്രോത്സാഹനത്തിനൊപ്പം നവ സാങ്കേതിക മേഖലകളിലെ പരിശീലനം വഴി…

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിലെ ജീവനക്കാരും നടത്തിയ ശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു.ഏത്…

ആളുകളുടെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടാക്കാന്‍ നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകള്‍ക്ക് സാധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഈന്താട് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥാലയ കെട്ടിടം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി. വായനശാലകളും ഗ്രന്ഥാലയങ്ങളും…

കൈത്തറി മേഖലയിൽ ആറു മാസമായി കൂലി കുടിശ്ശികയായ തുക അടുത്തയാഴ്ച തന്നെ നൽകാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. കോഴിക്കോട് ജില്ലാ കൈത്തറി നെയ്ത്തുത്സവം വടകര ടൗൺ ഹാളിൽ…