സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലാതലത്തില്‍ ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. സംരംഭകര്‍ തയ്യാറാക്കുന്ന ഉത്പ്പന്നങ്ങള്‍…
എല്ലാ ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന നിലപാടാണ് ആരോഗ്യ മേഖലയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കൊളാരക്കുറ്റി കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക ഗവ. ഹോമിയോ ഡിസ്പൻസറി കെട്ടിട…
നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കേരളത്തിലെ പാറക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍…
എല്ലാ ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന നിലപാടാണ് ആരോഗ്യ മേഖലയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കൊളാരക്കുറ്റി കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക ഗവ. ഹോമിയോ ഡിസ്പൻസറി കെട്ടിട…
അമ്പതിനായിരം പേർക്ക് അടുത്ത മാർച്ച് മാസത്തിനുള്ളിൽ പട്ടയം നൽകുമെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടയമേള ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട്…
വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസുണര്‍ത്താന്‍ ബോധവത്ക്കരണം ശക്തമാക്കി വിമുക്തി. ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളില്‍ ജനുവരി 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ റസിഡന്‍സ് അസോസിയേഷനും ഉള്‍പ്പെടുന്ന രീതിയില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം…
ദുരന്ത നിവാരണ ലഘൂകരണ പ്രവർത്തനങ്ങളിൽ സർക്കാരിതര സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ദുരന്ത നിവാരണ വിഭാഗം സിവിൽ സ്റ്റേഷൻ താലൂക്ക് കോൺഫറൻസ് ഹാളിൽ 21നു ഉച്ചയ്ക്കു ഒരു മണിക്ക് യോഗം ചേരും. ജില്ലയിലെ…
'രോഗികളായ രണ്ട് പെൺമക്കളോടൊപ്പം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം'. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഒപ്പം അദാലത്തിൽ എത്തിയ 88 വയസ്സുകാരിയായ കല്യാണിയുടെ കുടുംബത്തിന്റെ ആവശ്യം ഇതായിരുന്നു. ആവശ്യം പരിഗണിച്ച ജില്ലാകലക്ടർ സാംബശിവറാവു…
വടകര പയം കുറ്റിമല രണ്ടാംഘട്ട ടൂറിസം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു മലബാറിന്റെ ടൂറിസം വികസനത്തിന് മാത്രമായി 600 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .വടകര പയം കുറ്റിമല…
പുതിയാപ്പ ഹാർബർ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. ഹാർബറിന് അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന് കൗൺസിലറുടെ അധ്യക്ഷതയിൽ നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കാൻ…