കേരളത്തിലെ വികസന പ്രക്രിയയിൽ നിന്നും ഒരാൾ പോലും പുറത്താവരുത് -മന്ത്രി -ടി. പി രാമകൃഷ്ണൻ കഴിഞ്ഞ മൂന്നര വർഷത്തിനിടെ വികസന പ്രവർത്തനങ്ങളിൽ കേരളം ഏറെ മുന്നോട്ട് പോയെന്നും വികസന പ്രക്രിയയിൽ നിന്നും ഒരാൾ പോലും…
തോട്ടവിളകൾക്ക് വെള്ളം നനക്കാൻ സർക്കാർ സഹായം നൽകും- ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ കോക്കല്ലൂർ ചവിട്ടൻ പാറയിൽ ഹരിതസമൃദ്ധി ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവമായി മാറി. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ…
രാസ ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ ഫറോക്ക്് ഐ.ഒ.സി.എല്‍ ഡിപ്പോയ്ക്ക് സമീപം ഓഫ് സൈറ്റ് എമര്‍ജന്‍സി മോക്ക് ഡ്രില്‍ നടത്തി. ഡിപ്പോയില്‍ നിന്ന് പെട്രോള്‍ നിറച്ച ഒരു…
ഏറ്റവും പെട്ടന്ന് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് എല്ലാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 59…
കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ യുപി വിഭാഗം അധ്യാപകന്‍ ശ്രീനിജിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി സംസ്ഥാന ബാലാവാകാശ…
സൈക്കിളിനായി സ്വരൂപിച്ച പണം പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഒളവണ്ണ എ.എൽ.പി സ്കൂളിലെ നാലാം തരം വിദ്യാർത്ഥി ആദികേശിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സൈക്കിൾ. ആദികേശ് സംഭാവന നൽകിയ…
ആധുനിക കാലത്ത് തൊഴിൽ മേഖലയിലുള്ള നൈപുണ്യമാണ് പ്രധാനമെന്നു എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.കൊയിലാണ്ടി നഗരസഭ നവീകരിച്ച വരകുന്ന് വനിതാ പരിശീലന കേന്ദ്രം- കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
എല്ലാ ചികിത്സാരീതികളും ഹോമിയോയിലും ലഭ്യമാവുന്നുണ്ടെന്നും ആർദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റം ആരോഗ്യമേഖലയിലുണ്ടായതായുംതൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭയിൽ ഗവ.താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം…
വികസന കാര്യത്തിൽ ഭരണ കക്ഷി -പ്രതിപക്ഷ ഭേദം പാടില്ലെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ തിരുവോത്ത് ക്ഷേത്രം ചുള്ളിയിൽ താഴം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഭ്യമാകുന്ന എല്ലാ…
ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 75 കുടുംബങ്ങൾ കൂടി ലൈഫിന്റെ തണലിലേക്ക് വികസന കാര്യത്തിൽ മൂന്നര വർഷം കൊണ്ട് സംസ്ഥാനത്തുണ്ടായ മാറ്റം വിസ്മയിപ്പിക്കുന്നതാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി നീക്കിവയ്ക്കുന്ന പണം പൂർണമായും…