വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കടലുണ്ടി കമ്യൂണിറ്റി റിസര്‍വ്വ് പരിധിയിലെ നൂറോളം വനിതകള്‍ക്ക് വിത്തു പേന നിര്‍മാണ പരിശീലനം നല്‍കി. വിത്തു പേന…

രക്തദാനം മഹാദാനമെന്ന് ഓര്‍മിപ്പിച്ച് ജില്ലാ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. അപകടങ്ങള്‍ ഉള്‍പ്പെടെ അവശ്യ സന്ദര്‍ഭങ്ങളില്‍ കൃത്യമായ രക്ത ദാനത്തിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന ബോധവത്കരണത്തിലൂടെ ക്യാമ്പുകള്‍ നടത്താനാണ്…

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൊയിലാണ്ടി തീരമേഖലയിലെ സര്‍ക്കാര്‍ വിദ്യാലയം കൊയ്തത് നൂറുമേനി വിജയം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ 100% വിജയം നേടിയ ഒരേ ഒരു സ്‌കൂളാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍.…

മഴക്കാല പൂര്‍വ്വ ശുചീകരണം: മെയ് 11, 12 ന് ശുചീകരണ യജ്ഞം പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് പ്രധാനവഴി മാലിന്യ വ്യാപനം തടയുകയാണെന്നും ഇതിന് ജനങ്ങളെ അണിനിരത്തിയുള്ള മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനം…

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 4 ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ…

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് ഹരിത പരിപാലനചട്ടം നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇത്തവണത്തേത് ഹരിതതെരഞ്ഞെടുപ്പാകും. ഇതിനായി പ്രചരണത്തിനുള്‍പ്പെടെ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്…

ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ലളിതവും ഫലപ്രദവുമാക്കുന്നതിന്  നോഡല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സൂക്ഷ്മ നിരീക്ഷണമുണ്ടാകും. എ.ഡി.എം ഇ.പി മേഴ്‌സിയാണ് എം.സി.സി നോഡല്‍ ഓഫീസര്‍. സബ്കലക്ടര്‍ വി.വിഘ്‌നേശ്വരി ലോ ആന്റ് ഓഡര്‍ നോഡല്‍ ഓഫീസറാകും. സീനിയര്‍ ഫിനാന്‍സ്…

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം, ചെലവ് നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഫ്‌ളൈയിങ് സ്‌ക്വാഡ്,വീഡിയോ വ്യൂവിങ്, വീഡിയോ സര്‍വൈലന്‍സ്, സ്റ്റാറ്റിക് സര്‍വൈലന്‍സ്, ഡിഫെയ്‌സ്‌മെന്റ് ടീമുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ…

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേ…

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിച്ച് നിര്‍ണയിക്കുന്നതിനുള്ള നിരക്കുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍…