ഭിന്നശേഷിക്കാര്‍ക്ക് സുഖപ്രദമായി വോട്ടുചെയ്യാന്‍ ജില്ലയിലെ തെരഞ്ഞടുപ്പ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. മുഴുവന്‍ തെരഞ്ഞെടുപ്പു കേന്ദ്രങ്ങളിലും വീല്‍ചെയറുകള്‍ കടന്നു പോകുന്ന തരത്തില്‍ ഒരു ഭാഗത്ത് കൈവരികള്‍ വെച്ച റാമ്പുകള്‍ സജ്ജീകരിക്കും. വീല്‍ചെയര്‍…
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘു ലേഖകളിലും മറ്റ് പ്രിന്റ് ചെയ്ത പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള ചട്ട…
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ജില്ലാതെരഞ്ഞടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് കാലത്തു ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഒരു…
കനത്ത ചൂടുമൂലം സൂര്യാഘാത സാധ്യത പരിഗണിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജീവഹാനി ഉള്‍പ്പെടെയുള്ള അത്യാഹിതം ഒഴിവാക്കുന്നതിന് പ്രവൃത്തി സമയങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കേണ്ടതാണെന്ന് മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍…
ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി…
പേരാമ്പ്ര ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അഞ്ച് മാസത്തിനകം ആവശ്യമായ…
അഗ്നിശമനരക്ഷാ സേനയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ആപത് ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പ്രളയദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം നേരിട്ട് കാണാന്‍ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എക്‌സിബിഷന്‍ സ്റ്റാളില്‍ എത്തിയാല്‍ മതി. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച്…
ആയിരം ദിനാഘോഷത്തിന്റ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി ഫെസ്റ്റ് സാംസ്‌കാരിക പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ വേണു ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്ന് അകലുന്ന…
പ്രേക്ഷകരുടെ മനം കവര്‍ന്ന് കുടുംബശ്രീയുടെ കലാപരിപാടികള്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ബീച്ചില്‍ നടക്കുന്ന കലാസന്ധ്യയിലാണ് ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. അതിര്‍ത്തികളില്‍ ജീവത്യാഗം ചെയ്ത സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍…
സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവ് കുറഞ്ഞ രീതിയിലൂടെ സംസ്‌ക്കരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയിലാണ് പ്രധാന ഗാര്‍ഹിക ജൈവ…